Sunday, April 28, 2024 12:23 pm

അവധിക്കാല കംപ്യൂട്ടർ കോഴ്സുകൾ അടൂരില്‍

For full experience, Download our mobile application:
Get it on Google Play

കേരള സർക്കാരിന്റെ നിയന്ത്രണത്തിൻ കീഴിലുള്ള എൽ.ബി.എസ്സ്. സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ അടൂർ സബ് സെന്ററിൽ ആരംഭിക്കുന്ന ഏഴാം ക്ലാസ് ജയിച്ചവർ മുതൽ അപേക്ഷിക്കാവുന്ന ജൂനിയർ പ്രോഗ്രാമർ കോഴ്സ് യൂസിഗ് പൈത്തൺ, ഡിജിറ്റൽ ലിറ്ററസി സർട്ടിഫിക്കേഷൻ, എഞ്ചീനീയറിംഗിൽ ഉപരി പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് വേണ്ടി പ്രത്യേകം രൂപ കൽപ്പന ചെയിതിരിക്കുന്ന സി പ്രോഗ്രാമിഗ് ഫോർ എഞ്ചിനീയറിഗ് ആസ്പിരൻസ് എന്നീ അവധിക്കാല കംപ്യുട്ടർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. http://www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷി ക്കാം. കൂടുതൽ വിവരങ്ങൾക്ക് അടൂർ എൽ.ബി.എസ്സ് സബ്സെന്റർ ഓഫീസുമായി നേരിട്ടോ, 9947123177 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടുക.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ് ; നാളെ മുതൽ കമ്മീഷണർ ഓഫീസിന് മുന്നിൽ...

0
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത വീണ്ടും...

കുറ്റിയാനി സെയ്‌ന്റ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന് തുടക്കമായി

0
റാന്നി : കുറ്റിയാനി സെയ്‌ന്റ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാൾ ഇന്ന്...

ഏഴ് സംസ്ഥാനങ്ങൾ കടമെടുക്കുന്നത് 14,700 കോടി ; കേരളം കടമെടുക്കുന്നത് 2000 കോടി

0
ന്യൂഡൽഹി : കടപ്പത്രങ്ങളിലൂടെ വീണ്ടും കടമെടുക്കാനൊരുങ്ങുകയാണ് കേരളമുൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾ. റിസർവ്...

അമേരിക്കയിൽ ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭം ; 600ലേറെ വിദ്യാർത്ഥികൾ അറസ്റ്റിൽ

0
അമേരിക്ക: അമേരിക്കയിലെ ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭത്തിൽ ഇതുവരെ അറസ്റ്റിലായ സർവകലാശാല വിദ്യാർത്ഥികളുടെ...