പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ഒഴിവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജനറല്‍ ആശുപത്രി ഹൈബ്രിഡ് ഹോസ്പിറ്റല്‍ ആയതിന്റെ ഭാഗമായി വിവിധ ഡിപ്പാര്‍ട്‌മെന്റിലേക്ക് ഡോക്ടര്‍സ്, സ്റ്റാഫ് നേഴ്‌സ്, ലാബ് ടെക്‌നിഷ്യന്‍, ഫാര്‍മസിസ്റ്റ്, റേഡിയോഗ്രാഫര്‍, ഇ.സി.ജി.

ടെക്‌നിഷ്യന്‍, അറ്റന്‍ഡേഴ്‌സ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഓക്‌സിജന്‍ പ്ലാന്റ് ഓപ്പറേറ്റര്‍, ഡയാലിസിസ് ടെക്‌നിഷ്യന്‍, ലിഫ്റ്റ് ഓപ്പറേറ്റര്‍, ഡ്രൈവര്‍, ജെ.പി.എച്ച്‌.എന്‍, കാത്ത്‌ലാബ് ടെക്‌നിഷ്യന്‍, കാത്ത്‌ലാബ് സ്‌ക്രബ് നേഴ്‌സ്, ലാബ് അസിസ്റ്റന്റ്, ഇ.ഇ.ജി ടെക്‌നിഷ്യന്‍ (എന്‍.സി.എസ്/ ഇ.എം.ജി) എന്നീ തസ്തികകളിലേക്ക് വോളന്റിയറായി സേവനം അനുഷ്ഠിക്കാം. നിശ്ചിത യോഗ്യതയുള്ളവര്‍ ഈമാസം 23 ന് വൈകിട്ട് അഞ്ചിന് മുന്‍പായി ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നല്‍കണം. ഫോണ്‍: 9497713258

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർജന്റീനയെ ട്രോളി പോലീസ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

0
കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും...

ഇറാനെതിരെ 1,000 മിസൈലുകൾ സജ്ജമെന്ന് അമേരിക്ക; ട്രംപിന്റെ മുന്നറിയിപ്പ്

0
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...