വാഹനീയം അദാലത്ത് 23ന് ഗതാഗത മന്ത്രി ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനീയം അദാലത്ത് ഏപ്രില്‍ 23ന് രാവിലെ 10ന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസില്‍ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ജില്ലയിലെ എംഎല്‍എമാര്‍, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍, കൗണ്‍സിലര്‍മാര്‍, ആര്‍ടിഒ, ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.

പരിഹരിക്കപെടാത്ത അപേക്ഷകള്‍ ഒത്തുതീര്‍പ്പാക്കുകയാണ് അദാലത്തിന്റെ പ്രധാന ഉദ്ദേശം. പരാതികള്‍ ഏപ്രില്‍ 21ന് മുന്‍പായി അതത് ആര്‍ടി ഓഫീസുകളില്‍ എത്തിക്കണം. അദാലത്ത് ദിവസം ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ മന്ത്രി നേരിട്ട് സ്വീകരിക്കുമെന്നും ആര്‍ടിഒ എ.കെ. ദിലു അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...