വൈദികരാകാന്‍ ട്രാന്‍സ് വ്യക്തികള്‍ മുന്നോട്ടു വന്നാല്‍ എതിര്‍ക്കില്ലെന്നു മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലൈംഗികന്യൂനപക്ഷങ്ങള്‍ക്ക് അനുകൂലമായി ആഴ്ചകള്‍ക്ക് മുന്‍പ് ഫ്രാന്‍സിസ് മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാ​ഗത്തിനും സത്രീകള്‍ക്കും അനുകൂലമായ നിലപാടുമായി മാര്‍ത്തോമാ സഭയുടെ നിയുക്ത മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് രംഗത്ത്. വൈദികരാകാന്‍ ട്രാന്‍സ് വ്യക്തികള്‍ മുന്നോട്ടു വന്നാല്‍ എതിര്‍ക്കില്ലെന്നും വനിതകള്‍ക്കും പൗരോഹിത്യപദവിയിലെത്താമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്ന് പറഞ്ഞ ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് ന്യൂനപക്ഷങ്ങള്‍ക്ക് നേര്‍ക്കുള്ള അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. സംവരണക്രമം മാറണമെന്നും കഴിവും അവസരങ്ങളും കിട്ടിയവര്‍ മാറി കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയനാട് യുവാവിനെ കാണാനില്ലന്ന് പരാതി

0
കല്‍പ്പറ്റ : വയനാട് വടക്കനാട്ടിൽ വീണ്ടും ദുരൂഹമായ തിരോധാനം. നേരത്തെ കാണാതായ...

ബിജെപി വിട്ട് ദേവൻ ; പ്രാഥമിക അംഗത്വത്തിൽ നിന്നും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തിൽ...

0
ആലപ്പുഴ : ബിജെപി വിട്ട് നടൻ ദേവൻ. സംസ്ഥാന വൈസ് പ്രസിഡന്റ്...

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...