വൈക്കം സഹൃദയ വേദി തരിശു നിലകൃഷി ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

വൈക്കം: വൈക്കം സഹൃദയ വേദി തരിശു നിലകൃഷി ആരംഭിച്ചു. നഗരത്തിലെ  കാലാക്കൽ ഭാഗത്ത്  ഇഴജന്തുക്കൾക്കും സാമൂഹ്യ വിരുദ്ധർക്കും താവളമായി കിടന്നിരുന്ന  50 സെന്റ് സ്ഥലമാണ് ഇതിനുവേണ്ടി തെരഞ്ഞെടുത്തത്. ജനവാസമേഖലയില്‍ നാട്ടുകാർക്ക് ഭീതിയുണർത്തിയിരുന്ന കൊടും കാട് വെട്ടിത്തെളിച്ച്  ഇവിടെ പൂച്ചെടികളും പച്ചക്കറിയുമാണ് കൃഷിചെയ്യുന്നത്. കൃഷി ഭവന്റെയും ഫാം കോസിന്റേയും സഹകരണത്തോടു കൂടിയാണ് കൃഷി ആരംഭിച്ചിരിക്കുന്നത്. തൈകള്‍ നട്ടുകൊണ്ട് സി.കെ ആശ എം എൽ എ  തരിശു നിലകൃഷി ഉൽഘാടനം ചെയ്തു.

മുനിസിപ്പൽ ചെയർപേഴ്സൺ പ്രീതാ രാജേഷ് അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ സിന്ധു സജീവൻ, എസ്.ഹരിദാസൻ നായർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിനു ചന്ദ്രബോസ്, കൃഷി ഓഫീസർ മേയ്സൺ മുരളി, കൃഷി ഉദ്യോഗസ്ഥരായ സിജി.വിവി, ആശാ കുര്യൻ, നിമിഷ കുര്യൻ, സഹൃദയ വേദി ഭാരവാഹികളായ രേണുകാ രതീഷ്, അഡ്വ. എം എസ് കലേഷ്, പി സോമൻ പിള്ള, ആർ.സുരേഷ്, കനക ജയകുമാർ, ഉഷ ജനാർദ്ധനൻ തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....

ഭവാനിപ്പുഴയിൽ ചാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം : പോലീസ് പ്രതിയെ തിരിച്ചറിഞ്ഞെന്ന് സൂചന

0
പാലക്കാട് : അട്ടപ്പാടിയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കണ്ടെത്തിയ സംഭവത്തിൽ...

‘മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രം’ ; രാജി വാർത്ത തള്ളി കെ ജയകുമാർ

0
തിരുവനനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നുവെന്ന വാർത്തകൾ...

സിനിമയ്ക്ക് വ്യവസായ പദവി നൽകും ; ചലചിത്ര അക്കാദമി അധ്യക്ഷനെ ഉടൻ നിയമിക്കും :...

0
കോഴിക്കോട് : സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ സർക്കാർ നടപടി തുടങ്ങിയെന്ന്...