വൈ​പ്പി​ന്‍ തീ​ര​ത്ത് ക​ത്തി​ച്ചാ​ള ചാ​ക​ര

For full experience, Download our mobile application:
Get it on Google Play

വൈ​പ്പി​ന്‍ : തീ​ര​ക്ക​ട​ലി​ല്‍ ഇ​പ്പോ​ള്‍ ക​ത്തി​ച്ചാ​ള​യു​ടെ ചാ​ക​ര​ക്കാ​ല​മാ​ണ്. പു​ല​ര്‍​ച്ചെ നാ​ലി​നു ക​ട​ലി​ലേ​ക്ക് പോ​കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ വ​ല​യും വ​ഞ്ചി​യും ക​ത്തി​ച്ചാ​ള നി​റ​ച്ചാ​ണ് ക​ര​ക്ക​ടു​ക്കു​ന്ന​ത്. സാ​ധാ​ര​ണ ചാ​ള​യു​ടെ രൂ​പ​മാ​ണെ​ങ്കി​ലും അ​ല്പം പ​ര​ന്ന​താ​യ​തി​നാ​ല്‍ ചി​ല​യി​ട​ങ്ങ​ളി​ല്‍ ഇ​തി​നെ വ​ട്ട​ച്ചാ​ള​യെ​ന്നും പ​റ​യും. ഈ ​വ​ര്‍​ഷം ക​ത്തി​ച്ചാ​ള​യു​ടെ സാ​ന്നി​ധ്യം കൊ​ച്ചി​യു​ടെ തീ​ര​ങ്ങ​ളി​ല്‍ കൂ​ടു​ത​ലാ​ണെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു. ല​ഭ്യ​ത കൂ​ടി​യ​തോ​ടെ മ​ത്സ്യ​ത്തി​ന്‍റെ വി​ല​യി​ലും കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. ഹാ​ര്‍​ബ​റി​ല്‍ 20 മു​ത​ല്‍ 30 രൂ​പ വ​രെ​യാ​ണ് വി​ല.മ​ത്സ്യ​ത്തീ​റ്റ​യ്ക്കാ​യി മീ​ന്‍ പൊ​ടി​ക്കാ​നും കൊ​ണ്ടു​പോ​കു​ന്നു​ണ്ട്. ത​മി​ഴ്നാ​ട്ടി​ലെ ഇ​ത്ത​രം ഫാ​ക്ട​റി​ക​ളി​ലേ​ക്ക് ഇ​വ എ​ത്തി​ക്കാ​ന്‍ കൊ​ച്ചി​യി​ല്‍ നി​ര​വ​ധി ഏ​ജ​ന്‍​സി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...

മെസി വിവാദം : സ്‌പോൺസറുടെ ഫണ്ട് സമാഹരണം പരിശോധിക്കാൻ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

0
തിരുവനന്തപുരം : ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് പ്രചരിപ്പിച്ച് നടത്തിയ സാമ്പത്തിക ഇടപാടിൽ...

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്...

അയോധ്യ സംഭാവനക്കൊള്ള : ചമ്പത് റായിക്ക് ക്ലീൻ ചിറ്റ് നൽകി എസ്‌ഐടി

0
ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവന മോഷണ ആരോപണത്തിൽ ക്ഷേത്ര ട്രസ്റ്റിന്റെ...