വലഞ്ചുഴി ദേവീക്ഷേത്രത്തിലേക്കുള്ള നടപ്പാലം അപകടാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അച്ചന്‍കോവിലാറിന് കുറുകെ പത്തനംതിട്ട നഗരസഭയെയും- പ്രമാടം പഞ്ചായത്തിനെയും ബന്ധിപ്പിച്ച്‌ വലഞ്ചുഴി ദേവീക്ഷേത്രത്തിലേക്കുള്ള നടപ്പാലം അപകടാവസ്ഥയില്‍. ക്ഷേത്രകാവിനോട് ചേര്‍ന്ന ഭാഗത്തെ തീരം ഇടിഞ്ഞതോടെ പാലത്തിന്റെ തൂണും പടിക്കെട്ടുകളുമടങ്ങുന്ന ഭാഗം ഇടിഞ്ഞു താഴ്ന്ന നിലയിലാണ്. ആറ്റുതീരത്ത് കരിങ്കല്ല് ഉപയോഗിച്ച്‌ നിര്‍മിച്ച സംരക്ഷണഭിത്തിയും തകര്‍ന്നു.

കഴിഞ്ഞ ദിവസം ആറ്റിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് പാലം അപകടാവസ്ഥയിലായത്. ധാരാളം ഭക്തജനങ്ങള്‍ ക്ഷേത്രത്തിലെത്താനായി ആശ്രയിക്കുന്ന നടപ്പാലമാണ് അപകടാവസ്ഥയിലായത്. നീണ്ടകാലത്തെ ജനങ്ങളുടെ ആവശ്യപ്രകാരമാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ നടപ്പാലം സ്ഥാപിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...