പ്രണയ ദിനത്തിൽ പ്രിയപ്പെട്ടവർക്ക് നൽകാവുന്ന അഞ്ച് മികച്ച സമ്മാനങ്ങൾ

For full experience, Download our mobile application:
Get it on Google Play

വാലന്‍റൈൻസ് ഡേയ്ക്ക് ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. പ്രണയിക്കുന്നവർക്കും പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി സ്വന്തം ജീവിതം ദാനം ചെയ്‌ത വാലന്‍റൈൻ എന്ന വ്യക്‌തിയുടെ സ്മരണയിലാണ് വാലന്‍റൈൻ ഡേ ആചരിക്കുന്നത്. ഈ വാലന്‍റൈൻസ് ദിനത്തിൽ പ്രിയപ്പെട്ടവർക്ക് എന്തൊക്കെ സമ്മാനങ്ങൾ നൽകാം. ഈ വാലന്‍റൈൻസ് ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ചുവന്ന റോസാപ്പൂക്കൾ സമ്മാനമായി നൽകാം. കാമുകനില്‍ നിന്ന് പ്രണയ ദിനത്തില്‍ റോസാപൂക്കള്‍ സമ്മാനമായി സ്വീകരിക്കുന്ന അനുഭവം ഒന്നുവേറെ തന്നെയാണെന്നാണ് ചില പെൺകുട്ടികൾ പറയുന്നത്. ഡയമണ്ട് മികച്ചൊരു പ്രണയ സമ്മാനമാണ്. പ്രണയദിനത്തിൽ ഡയമണ്ടിൽ ഒരു മോതിരം നൽകി കാമുകിയെ പ്രോപ്പോസ് ചെയ്യാവുന്നതാണ്. അത് അവർക്ക് കൂടുതൽ സന്തോഷം നൽകും.

ചോക്ലേറ്റ് പ്രിയരാണ് ഇന്ന് അധികവും. നിങ്ങളുടെ പ്രണയിനി നല്ലൊരു ചോക്ലേറ്റ് ലൗവറാകാം. ചോക്ലേറ്റ് ഉള്‍പ്പടെയുള്ള മധുര പലഹാരങ്ങളും കാമുകിയ്ക്ക് സമ്മാനമായി നൽകാം. കാമുകിയ്ക്ക് ചുവപ്പ് നിറങ്ങളിലുള്ള ആശംസ കാര്‍ഡുകൾ സമ്മാനമായി നൽകാം. എപ്പോഴും സൂക്ഷിച്ച് വെയ്ക്കാവുന്ന നല്ലൊരു സമ്മാനം കൂടിയാണ് ആശാംസ കാർഡുകൾ. പെര്‍ഫ്യൂം ഇഷ്ടപ്പെടുന്നവരാണോ നിങ്ങളുടെ പ്രണയിനി. അവര്‍ക്ക് ഈ വാലന്റൈന്‍സ് ഡേയെ ഇഷ്ടപ്പെടാനും ഓര്‍മിക്കാനും പെര്‍ഫ്യൂം തന്നെ സമ്മാനിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...