Sunday, August 16, 2026 8:07 pm

ചമ്പക്കുളം മൂലം വള്ളംകളി ; ജേതാക്കളായി ചമ്പക്കുളം ചുണ്ടന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വള്ളംകളി സീസണിന് തുടക്കമായി. കോവിഡ് കാരണം രണ്ടുവർഷത്തിലേറെയായി മുടങ്ങിയ വള്ളംകളി വളരെ ആവേശതോടെയാണ് പമ്പയാറ്റിൽ കൊടിയേറിയത്. രാജപ്രമുഖൻ ട്രോഫിക്കുവേണ്ടിയുള്ള ചമ്പക്കുളം മൂലം വള്ളംകളിയിൽ ചമ്പക്കുളം ചുണ്ടൻ ജേതാക്കളായി. കേരള പോലീസാണ് ചമ്പക്കുളം ചുണ്ടന് വേണ്ടി തുഴയെറിഞ്ഞത്.

ശക്തമായ മത്സരത്തിനൊടുവിലാണ് നടുഭാഗം ചുണ്ടനെയും കാരിച്ചാലിനെയും പിന്നിലാക്കി ചമ്പക്കുളം ചുണ്ടൻ ഇത്തവണ രാജപ്രമുഖൻ ട്രോഫിയിൽ മുത്തമിട്ടത്. നടുഭാഗം ചുണ്ടൻ രണ്ടാമതെത്തിയപ്പോൾ കാരിച്ചാൽ ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ വള്ളം മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ലൂസേഴ്‌സ് ഫൈനലിൽ യുബിസി  കൈനകരിയുടെ ജവഹർ തായങ്കരി വിജയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂൾ തലത്തിൽ പുതിയ വിദ്യാഭ്യാസ പരിഷ്കാരവുമായി കർണാടക; ആറാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും...

0
ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസം നല്‍കുന്നതിനായി എഐ...

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...