വള്ളംകുളം ഐശ്വര്യ നഗർ റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷ പരിപാടി നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വള്ളംകുളം ഐശ്വര്യ നഗർ റെസിഡൻസ് അസോസിയേഷന്റെ 2023ലെ ഓണാഘോഷം കൊച്ചുവടക്കേതിൽ അജിയുടെ ഭവനത്തിൽ വെച്ച് നടന്നു. ഓണാഘോഷത്തോടനുബന്ധിച്ച് അത്തപൂക്കളം ഒരുക്കുകയും വിവിധ മത്സരങ്ങൾ നടത്തപ്പെടുകയും ചെയ്തു. വിജയികളായവർക്ക് സമ്മാന ദാനവും നടത്തി. വി.എ. നൈനാൻ വാഴയിൽ മുഖ്യ സന്ദേശം നൽകുകയും മുൻ പ്രസിഡന്റ്‌ പി. സി. വർഗീസ് ആശംസ അറിയിക്കുകയും ചെയ്തു.

വൈസ് പ്രസിഡന്റ്‌ കെ. എ. കുര്യൻ, സെക്രട്ടറി ജെയിംസ് വർഗീസ് ട്രഷറർ രഞ്ജിത് മാധവൻകുട്ടി, രക്ഷാധികാരി മുരളീധരൻ നായർ, ഡയറക്ടർ പി ഐ ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ഇടുക്കുള ഫിലിപ്പ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.ജെ ഉമ്മൻ, ജോയിച്ചൻ പേങ്ങാട്ടിൽ, രാധാകൃഷ്ണൻ നായർ, സാബു ജേക്കബ്, ഉതുപ്പാൻ ചെമ്പിലേട്ട് എന്നിവരോടൊപ്പം അപ്പു പാറയിൽ, അജിത്കുമാർ എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി. മത്സരങ്ങൾക്ക് ശേഷം ഓണസദ്യയോടെ ഓണാഘോഷം പര്യവസാനിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്ലിങ്കിറ്റിന് വീണ്ടും ഭക്ഷ്യസുരക്ഷാ വീഴ്ച; ഐസ്‌ക്രീം ഫ്രീസറിനുള്ളിൽ ജീവനുള്ള എലിയെ കണ്ടെത്തി

0
മുംബൈ: മഹാരാഷ്ട്രയിലെ ബ്ലിങ്കിറ്റ് സ്റ്റോറിലെ ഐസ്‌ക്രീം ഫ്രീസറില്‍ എലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്....

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...