ട്രാവലര്‍ വാന്‍ താഴ്‌ചയിലേക്ക് മറിഞ്ഞ്‌ ഏഴ്‌ പേര്‍ക്ക്‌ പരിക്ക്‌

For full experience, Download our mobile application:
Get it on Google Play

പെരിന്തല്‍മണ്ണ : ദേശീയപാതയില്‍ അങ്ങാടിപ്പുറം ഓരാടം പാലത്ത് വാഹനാപകടം. നിയന്ത്രണം വിട്ട് ട്രാവലര്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് വടവന്നൂര്‍നിന്ന് കാസര്‍ക്കോട്ടേക്ക് പോയ വാനാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുല്ലക്കല്‍ കുളമ്പ് വീട്ടില്‍ – നാരായണന്‍ (70), ഭാര്യ – വസന്ത (57), മകന്‍ നന്ദു (17), ചന്ദ്രിക ( 40), വിജിത (19 ), സദീക്ഷ (1), ഡ്രൈവര്‍ വള്ളിക്കോട് സ്വദേശി പാറക്കല്‍ വീട്ടില്‍ മുഹമ്മദ് സിനാന്‍ (19) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...