വന്ദേ ഭാരത് മിഷൻ ; വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ നാട്ടിലെത്തിക്കാനായി ഇന്ന് 6 വിമാനങ്ങള്‍ ; രണ്ടെണ്ണം കേരളത്തിലേയ്ക്ക്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി  : കൊവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ നാട്ടിലെത്തിക്കാനായി പ്രഖ്യാപിച്ച വന്ദേ ഭാരത്‌ മിഷന്റെ ഭാഗമായി 6 വിമാനങ്ങള്‍ ഇന്ന് രാജ്യത്തേക്ക് പൗരന്മാരുമായി എത്തും. ഇതില്‍ രണ്ട് വിമാനങ്ങള്‍ കേരളത്തിലേക്കാണ്.

എയര്‍ ഇന്ത്യയുടെ ലണ്ടന്‍ – ഡല്‍ഹി – വാരണാസി – ഗയ (AI 0112), ധാക്ക – കൊല്‍ക്കത്ത (AI 1231), എയര്‍ ഇന്ത്യ എക്സ് പ്രസ്സിന്റെ ദുബായ് – മംഗലാപുരം (IX 814), മസ്ക്കറ്റ് – ഹൈദരാബാദ് – മുംബൈ ( IX 818), അബുദാബി – കൊച്ചി (IX 452), ദോഹ – കോഴിക്കോട് (IX 374) എന്നിവയാണ് ഇന്നെത്തുന്ന വിമാനങ്ങള്‍. അബുദാബി – കൊച്ചി വിമാനം യുഎഇ സമയം ഉച്ച കഴിഞ്ഞ് 3.15 ന് ദുബായില്‍ നിന്ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാത്രി 8.40 ന് കൊച്ചിയിലെത്തും. ദോഹ-കോഴിക്കോട് വിമാനം യുഎഇ സമയം ഉച്ച കഴിഞ്ഞ് 3.35 ന് ദോഹയില്‍ നിന്ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാത്രി 10.20 ന് കരിപ്പൂരിലെത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...