വന്ദേ ഭാരതിനു കായംകുളത്ത് സ്റ്റോപ്പ് വേണം : അടൂർ റെയിൽവേ ആക്ഷൻ കൗൺസിൽ

For full experience, Download our mobile application:
Get it on Google Play

അടൂർ : രണ്ടാമത് കേരളത്തിനു അനുവദിച്ച വന്ദേഭരത് എക്സ്പ്രസ് ട്രെയിനിന് കായംകുളത്ത് സ്‌റ്റോപ്പ് അനുവദിക്കണമെന്ന് അടൂർ റെയിൽവേ ആക്ഷൻ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. മവേലിക്കര എം.പി. കൊടുക്കുന്നിൽ സൂരേഷും വിവിധ രാഷ്ട്രീയ സമൂഹ്യ സംഘടനകളും ആവശ്യപ്പെട്ടിട്ടും അധികൃതർ ചെങ്ങന്നൂരിൽ ആദ്യത്തെ വന്ദേഭാരതിനു സ്‌റ്റോപ്പ് അനുവദിച്ചില്ല. പത്തനംതിട്ട ആലപ്പുഴ ജില്ലകളിലുള്ളവർക്കും ശബരിമല ഉൾപ്പെടെ വിവിധ മതങ്ങളുടെ തീർത്ഥാടന കേന്ദ്രങ്ങളിൽ എത്തുന്നവർക്കും ടൂറിസ്റ്റുകൾക്കും ഗുണകരമായിരുന്നു ചെങ്ങന്നൂർ സ്റ്റേഷൻ. ഈ സാഹചര്യത്തിൽ ചെങ്ങന്നൂരിനു അകലെയല്ലാത്ത കായംകുളത്ത് രണ്ടാമത് അനുവദിച്ച വന്ദേഭാരതിനു സ്‌റ്റോപ്പ് അനുവദിക്കണമെന്നാണ് യോഗം ആവശ്യപ്പെടുന്നത്. ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ആർ. പത്മകുമാറിന്റെ അധ്യക്ഷതയിൽ അടൂരിൽ കൂടിയ യോഗത്തിൽ വർഗ്ഗീസ് അലക്സാണ്ടർ, ജോൺസൺ കുളത്തും കരോട്ട് , സുരേഷ് കുഴുവേലിൽ , വി.കെ. സ്റ്റാൻലി തുടങ്ങിയവർ പ്രസംഗിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് സ്വർണവും പണവും അപഹരിച്ചു ; യുവാവ് അറസ്റ്റിൽ

0
കൊല്ലം: ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് ആരുമറിയാതെ അകത്തു കയറി താമസിച്ച യുവാവ്...

ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവര്‍ക്ക് പരിക്ക്

0
അതിരപ്പിള്ളി: തൃശൂര്‍ ആനമല റോഡില്‍ ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു....

കണ്ണൂരിൽ ആൺസുഹൃത്തിന്‍റെ മർദനത്തിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി

0
പാനൂർ: കണ്ണൂർ പാനൂരിൽ ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു. കഴിഞ്ഞ...

അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന് പരമോന്നത നേതാവ് മൊജ്തബ...

0
ടെഹ്റാൻ: അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന്...