വന്ദേമാതരം വിവാദം : സത്യപ്രതിജ്ഞാ ചടങ്ങിലെ നടപടി ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമെന്ന് മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ദേശീയഗീതമായ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചതിനെതിരെ രക്ഷവിമർശനവുമായി എൽ.ഡി.എഫ് നേതാവ് പി.എ. മുഹമ്മദ് റിയാസ്. ഇത് ഒരു മതപരമായ പ്രശ്നമല്ലെന്നും രാജ്യത്തിന്റെ ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷതയ്ക്കും ബഹുസ്വരതയ്ക്കും വെല്ലുവിളിയുയർത്തുന്ന രാഷ്ട്രീയ പ്രശ്നമാണെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സർക്കാരിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം തന്നെ മതനിരപേക്ഷ മനസ്സുകളിൽ ഉണ്ടായ ആശങ്ക ശ്രദ്ധയിൽപ്പെടുത്താനാണ് താൻ ശ്രമിക്കുന്നതെന്ന് റിയാസ് പറഞ്ഞു.

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികൾ ബഹുസ്വര സമൂഹത്തിന് അംഗീകരിക്കാവുന്നതാണെങ്കിലും ബാക്കിയുള്ള വരികൾ ഉൾക്കൊള്ളാൻ കഴിയില്ലെന്നത് മുൻപേ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും ഇന്ത്യൻ നാഷണൽ കോൺഗ്രസും ദീർഘകാലത്തെ ചർച്ചകൾക്ക് ശേഷം ആദ്യ രണ്ട് ഈരടികൾ മാത്രമാണ് ഉചിതം എന്ന നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ്.സി. ക്രമക്കേടുകളിൽ ഇടപെട്ട് ഗവർണർ ; രാഷ്ട്രപതിക്ക് റിപ്പോർട്ട്‌ ചെയ്യാൻ നീക്കം

0
തിരുവനന്തപുരം : കേരളത്തിലെ പി.എസ്.സി. പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെടുന്നു....

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...