വനിതാ വികസന കോര്‍പ്പറേഷന്റെ വിവിധ വായ്പകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : വനിതാ വികസന കോര്‍പ്പറേഷന്റെ വിവിധ വായ്പകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. നിശ്ചിത വരുമാന പരിധിയിലുള്ള 18നും 55നും മദ്ധ്യേ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്കാണ് വായ്പ നല്‍കുക. 5 വര്‍ഷം തിരിച്ചടവ് കാലാവധിയില്‍ 6% പലിശനിരക്കിലാണ് വ്യക്തിഗത വായ്പ. ജില്ലാ മൈക്രോഫിനാന്‍സ് പദ്ധതിയില്‍ കുടുംബശ്രീ സി.ഡി.എസിന് 3%, 3.5% പലിശ നിരക്കില്‍ 1.5 കോടി രൂപ വരെ വായ്പയും നല്‍കും. സി.ഡി.എസിന് കീഴിലുള്ള എസ്.എച്ച്‌.ജി കള്‍ക്ക് 10 ലക്ഷം രൂപ വരെയും ഹരിതകര്‍മ്മസേന ശുചീകരണ തൊഴിലാളി യൂണിറ്റ് എന്നിവയ്ക്ക് 6 ലക്ഷം രൂപ വരെയും ലഭ്യമാണ്. ഫോണ്‍ : 04812930323.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം...

ഹരിത ഓണം 2026 : ലോഗോ പ്രകാശനം ചെയ്തു

0
പത്തനംതിട്ട : മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ ഓണാഘോഷം പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ‘ഹരിത...

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രത നിർദേശം

0
തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രത നിർദേശം....