വ​ര്‍​ക്ക​ല​യി​ല്‍ വീ​ടി​ന് തീ​പി​ടി​ച്ചു മ​രി​ച്ച അ​ഞ്ച് പേ​രു​ടെ സം​സ്കാ​രം ഇ​ന്ന്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : വ​ര്‍​ക്ക​ല​യി​ല്‍ വീ​ടി​ന് തീ​പി​ടി​ച്ചു മ​രി​ച്ച അ​ഞ്ച് പേ​രു​ടെ സം​സ്കാ​രം ഇ​ന്ന്. ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ വി​ലാ​പ​യാ​ത്ര​യാ​യി അ​പ​ക​ടം ന​ട​ന്ന വീ​ട്ടി​ലെ​ത്തി​ക്കും. സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ ഉ​ച്ച​യോ​ടെ വീ​ട്ടു​വ​ള​പ്പി​ല്‍ വ​ച്ചു ന​ട​ത്തും. അ​തേ​സ​മ​യം, തീ​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണ​സം​ഘം തീ​പി​ടി​ത്തം പു​നഃ​രാ​വി​ഷ്ക​രി​ച്ചി​രു​ന്നു. പോ​ലീ​സും ഇ​ല​ക്‌ട്രി​ക്ക​ല്‍ ഇ​ന്‍​സ്പെ​ക്ട​റേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ഫോ​റ​ന്‍​സി​ക്കും ചേ​ര്‍​ന്നാ​ണ് തീ​പി​ടു​ത്തം പു​നഃ​രാ​വി​ഷ്ക​രി​ച്ച​ത്. തീ ​പ​ട​ര്‍​ന്ന​തി​ന്റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ ഫോ​റ​ന്‍​സി​ക് ഫ​ല​മെ​ത്ത​ണം. തീ ​പ​ട​ര്‍​ന്ന​ത് കാ​ര്‍ പോ​ര്‍​ച്ചി​ല്‍ നി​ന്നോ വീ​ട്ടി​നു​ള്ളി​ല്‍ നി​ന്നോ ആ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...

രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു

0
ന്യൂഡൽഹി : ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...