ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ അഞ്ചിടത്തുണ്ടായ ഏറ്റുമുട്ടലില്‍ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു. പാകിസ്താന്‍ ആസ്ഥാനമായ ജയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയ്യിബ എന്നീ ഭീകരസംഘടനകളില്‍ പെട്ടവരെയാണ് വധിച്ചതെന്ന് ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു. ഒരാളെ ജീവനോടെ പിടികൂടിയതായി കശ്മീര്‍ ഐ.ജി പറഞ്ഞു. പുല്‍വാമയിലെ ചെവാക്ലന്‍, കശ്മീരിലെ ഗന്ധര്‍ബാല്‍, ഹന്ദ്വാരയിലെ രാജ്വര്‍ നെച്ചമ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പുല്‍വാമയില്‍ രണ്ടും ഗന്ധര്‍ബാല്‍, ഹന്ദ്വാര എന്നിവിടങ്ങളില്‍ ഓരോരുത്തരെയുമാണ് വധിച്ചത്.

വെള്ളിയാഴ്ച ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ പഞ്ചായത്തംഗം കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. രാത്രി 8.50ഓടെ അഡൗറയിലെ വസതിക്ക് സമീപത്തുവെച്ച്‌ ഷബീര്‍ അഹമ്മദ് മിറിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷബീര്‍ അഹമ്മദ് മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...