വർക്കലയിൽ സ്വകാര്യ ടൂർ ഓപ്പറേറ്ററെ ആക്രമിക്കാൻ ശ്രമം എന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വർക്കലയിൽ സ്വകാര്യ ടൂർ ഓപ്പറേറ്ററെ ആക്രമിക്കാൻ ശ്രമം എന്ന് പരാതി. വിനോദസഞ്ചാരികളായ വിദേശ വനിതകളുമായി എത്തിയ ടൂർ ഓപ്പറേറ്ററുടെ വാഹനത്തെ പ്രദേശത്തെ ടാക്സി ഡ്രൈവർമാർ തടഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സ്വകാര്യ ടൂർ ഓപ്പറേറ്റിങ് സ്ഥാപനത്തിന്‍റെ ഉടമ സെൻ സുരേഷ് ആണ് വർക്കല ഡിവൈഎസ്പിക്ക് പരാതി നൽകിയത്. ഹോം സ്റ്റേയിൽ നിന്ന് വിദേശ വനിതകളെ പിക്ക് ചെയ്യാൻ എത്തിയപ്പോഴായിരുന്നു സംഭവം.

ടൂർ ഓപ്പറേറ്റർ എത്തിയ വാഹനത്തിൽ ടൂറിസ്റ്റുകളെ കൊണ്ടു പോകാൻ അനുമതിയില്ല എന്ന് പറഞ്ഞായിരുന്നു ആക്രമണശ്രമം. വിനോദസഞ്ചാരികൾ ഉൾപ്പെടുന്ന സംഘത്തെ ടാക്സി ഡ്രൈവർമാർ അപകടപ്പെടുത്താൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സങ്കുചിത രാഷ്ട്രീയത്തിന് വേദിയാക്കരുത് ; ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. സങ്കുചിത രാഷ്ട്രീയത്തിന്...

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...