വാറ്റ് നോട്ടീസിന്റെ പേരില്‍ ആത്മഹത്യ ചെയ്ത തണ്ണിത്തോട്ടിലെ മലഞ്ചരക്ക് വ്യാപാരിയുടെ കുടുംബത്തിന് സഹായഹസ്തവുമായി വ്യാപാരി വ്യവസായി ഏകോപനസമിതി

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : വാറ്റ് നോട്ടിസുകളുടെ പേരിൽ ആത്മഹത്യ ചെയ്യേണ്ടി വന്ന തണ്ണിത്തോട്ടിലെ മലഞ്ചരക്ക് വ്യാപാരി മത്തായി ഡാനിയേലിന്റെ കുടുംബത്തിനുള്ള സഹായ ധനം കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര ഇന്ന് കൈമാറി. തണ്ണിത്തോട്ടിലെ വീട്ടിലെത്തി മത്തായി ഡാനിയേലിന്റെ ഭാര്യ സൂസമ്മ മത്തായിക്ക് തുക നല്‍കി. ജില്ലാ പ്രസിഡന്റ് ഏ.ജെ ഷാജഹാന്‍, ജനറല്‍ സെക്രട്ടറി കെ.ഇ മാത്യു, ട്രഷറര്‍ ശ്രീകുമാര്‍ കൂടല്‍, റോയ് കോന്നി, ശ്രീകുമാർ കലഞ്ഞൂർ, അനിൽ കുമാർ, സന്തോഷ്‌, തങ്കച്ചൻ, സുന്ദരേശൻ, ഗോപിനാഥ്, അബ്ദുൽ അസീസ് എന്നിവരും രാജു അപ്സരയോടൊപ്പം എത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...