വാതിൽപ്പടി സേവന പദ്ധതിയുടെ ബ്ലോക്ക് തല പരിശീലനം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : കേരള സർക്കാരിൻ്റെ ക്ഷേമപദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന വാതിൽപ്പടി സേവന പദ്ധതിയുടെ ബ്ലോക്ക് തല പരിശീലനം വടശേരിക്കരയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലതാ മോഹൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഒ.എൻ യശോധരൻ അദ്ധ്യക്ഷത വഹിച്ചു. കില ബ്ലോക്ക് കോർഡിനേറ്റർ വി.കെ.രാജഗോപാൽ, ഫാക്കൽട്ടി അംഗങ്ങളായ പി.എൻ.മധുസൂദനൻ, കെ.വി. നാരായണൻ എന്നിവർ ക്ലാസെടുത്തു. വി.ആർ.അശ്വതി, ക്ഷേമകാര്യ ചെയർമാൻ പി.എം സാബു, വികസന കാര്യ ചെയർപേഴ്സൺ ടി.പി സൈനബ അംഗങ്ങളായ ജോർജ്കുട്ടി. വി.ജെ ഷീലു ഷാജി, സുധീഷ് വർഗീസ്, പത്മലേഖ, രാധാ സന്ദർസിംഗ്, ഇ.കെ.ശ്രീജാമോൾ, കെ.കെ രാജീവ് , സാറാമ്മ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

കാറിൽ എംഡിഎംഎ കടത്തി ; യുവതിയും യുവാവും അറസ്റ്റിൽ

0
ചെർക്കള : കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ചട്ടഞ്ചാൽ,...