പുസ്തക താലപ്പൊലിയുമായി പഴവങ്ങാടി ഗവൺമെൻറ് യു. പി സ്കൂൾ

For full experience, Download our mobile application:
Get it on Google Play

റാന്നി : കുട്ടികൾക്കും രക്ഷിതാക്കൾക്കും വേറിട്ട അനുഭവമാകാൻ വൈവിധ്യമാർന്ന പരിപാടികളുമായി പഴവങ്ങാടി ഗവൺമെൻറ് യു പി സ്കൂളിൽ വായന പക്ഷാചരണം തുടങ്ങി. പുസ്തക താലപ്പൊലിയുമായി തുടങ്ങിയ പരിപാടി പഴവങ്ങാടി പഞ്ചായത്ത്‌ അംഗം ബിനിറ്റ് മാത്യു ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ്‌ ലെനീഷ് അധ്യക്ഷത വഹിച്ചു. റാന്നി ബി പി സി ഷാജി എ സലാം മുഖ്യ പ്രഭാഷണം നടത്തി.

ഓരോ കുട്ടിയേയും കൊണ്ട് നൂറ് പുസ്തകങ്ങൾ വായിപ്പിക്കാനായി റാന്നി ബി.ആര്‍.സിയുടെ സംഭാവനയായി നൂറ് പുസ്തകങ്ങൾ സി ആർ സി കോ ഓർഡിനേറ്റർ ബീനാമ്മ കോശി, റെജീന ബീഗം എന്നിവർ സ്കൂൾ ലൈബ്രേറിയൻ ബിന്ദു ജി. നായർക്ക് കൈമാറി. എസ് ആർ ജി കൺവീനർ സ്മിത ഓമനക്കുട്ടൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രധാമാധ്യാപികയുടെ ചുമതല വഹിക്കുന്ന എഫ് അജിനി, ഷിബി സൈമൺ, നിഷ വിജയൻ, അച്ചാമ്മ സൈമൺ, എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...

ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവത്തിന്‍റെ മുന്നൊരുക്കങ്ങൾ മന്ദഗതിയിൽ : സർക്കാരിനെയും ദേവസ്വം ബോർഡിനെയും...

0
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള പ്രശസ്ത തീർത്ഥാടന കേന്ദ്രവുമായ...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പിണറായി വിജയൻ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നെന്ന്...

0
തിരുവനന്തപുരം: ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പിണറായി വിജയൻ തനിക്കെതിരെ...