വട്ടിയൂർക്കാവിൽ വീണ. എസ്. നായർ യുഡിഎഫ് സ്ഥാനാർത്ഥിയാകും

For full experience, Download our mobile application:
Get it on Google Play

വട്ടിയൂർക്കാവ് : വട്ടിയൂർക്കാവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ. എസ്. നായർ യുഡിഎഫ് സ്ഥാനാർത്ഥിയാകും. പട്ടാമ്പിയിൽ കെ.എസ്.ബി.എ തങ്ങളും നിലമ്പൂരിൽ വി.വി പ്രകാശും സ്ഥാനാർത്ഥിയാകും. ധർമ്മടം ഉൾപ്പെടെ ആറ് സീറ്റുകളിലാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി ചിത്രം വ്യക്തമാകേണ്ടത്. ഇന്ന് വൈകിട്ടോടെ അന്തിമ തീരുമാനം പുറത്തുവിടാൻ സാധിക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. പല മണ്ഡലങ്ങളിലും ഒറ്റ പേരിലേയ്ക്ക് എത്താൻ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം.

സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്ന പ്രധാന മണ്ഡലങ്ങളിൽ ഒന്നാണ് വട്ടിയൂർക്കാവ്. ഇവിടെ വീണ. എസ്. നായരെയാണ് ആദ്യം പരിഗണിച്ചതെങ്കിലും പിന്നീട് മാറ്റിയിരുന്നു. ഇതിന് പിന്നാലെ പല പേരുകളും ഉയർന്നുവന്നു. സ്ഥാനാർത്ഥി പട്ടികയിൽ വനിത പ്രാധിനിത്യം കുറഞ്ഞുവെന്ന ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിലാണ് പ്രധാന മണ്ഡലങ്ങളിൽ ഒന്നിൽ വീണയെ പരിഗണിച്ചതെന്നാണ് സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....