വാറ്റു ചാരായവുമായി രണ്ടു പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : രസഹ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പമ്പ പോലീസ് നടത്തിയ റെയ്ഡില്‍ വാറ്റു ചാരായവുമായി രണ്ടു പേര്‍ പിടിയിലായി. തുലാപ്പള്ളി റേഷൻകടപ്പടി ചക്കാലക്കുഴിയിൽ വീട്ടിൽ സാമുവൽ മകൻ കുഞ്ഞുമോൻ (മാത്യു വയസ്സ് 80), തുലാപ്പള്ളി മുളന്താനംപടി പൊന്നാംപറമ്പിൽ വീട്ടിൽ നാരായണൻ മകൻ കൃഷ്ണൻകുട്ടി(70) എന്നിവരെയാണ് പിടികൂടിയത്.

രസഹ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മുളന്താനംപടിയിലെത്തിയ പോലീസ് നാട്ടുകാരുടെ സഹായത്തോടെയാണ് സ്ഥലം കണ്ടെത്തിയത്. ചാരായവും തൊണ്ടിമുതലും കസ്റ്റഡിയിലെടുത്ത പോലീസ് പ്രതികളെ വൈദ്യപരിശോധന നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി. പമ്പ എസ്.എച്ച്.ഒ വിപിന്‍ ഗോപിനാഥ്, ഗ്രേഡ് എ.എസ്.ഐ സുഭാഷ്, സി.പി.ഒമായാരായ അനൂപ്, അനുകൃഷ്ണന്‍, സുധീഷ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇവിഎം ഹാക്കിംഗ് പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ച പോര, തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമം ; കേന്ദ്രത്തിന് പരാതി...

0
കാസർകോട്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഹാക്കിംഗുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ ശരിയാണെങ്കിൽ...

ബിജെപിക്കെതിരെയുള്ള പോരാട്ടം പിണറായി വിജയനിൽ നിന്ന് പഠിക്കാൻ ഉദ്ദേശിക്കുന്നില്ല : മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: ബിജെപിക്കെതിരെയുള്ള പോരാട്ടം പിണറായി വിജയനിൽ നിന്ന് പഠിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി...

പൊന്മുടിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം

0
തിരുവനന്തപുരം: പൊന്മുടിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ നിന്ന് അച്ഛനും...

മെഡിക്കൽ സ്റ്റോറുകൾക്ക് രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പ് ; കുറിപ്പടിയില്ലാതെ വേദന സംഹാരികളോ സിറിഞ്ചോ നൽകരുത്

0
കൊച്ചി: മരുന്ന് കുറിപ്പടി ഇല്ലാതെ സിറിഞ്ചും വേദനസംഹാരികളും നൽകരുതെന്ന് ആഭ്യന്തര മന്ത്രി...