വി എ ബാലകൃഷ്ണൻ അനുസ്മരണം മെയ് 15ന്

For full experience, Download our mobile application:
Get it on Google Play

റാന്നി : അഖില കേരള പണ്ഡിതർ മഹാജനസഭ മുൻ സംസ്ഥാന പ്രസിഡന്റ് വി എ ബാലകൃഷ്ണൻ്റെ ഒന്നാമത് അനുസ്മരണ സമ്മേളനം മേയ് 15 രാവിലെ 10.30 ന് ഇളമക്കര എന്‍.എസ്.എസ് ഓഡിറ്റോറിയത്തിൽ ചേരും. അനുസ്മരണ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് സി.ജി ശശിചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.

കൊച്ചി മേയർ എം.അനിൽകുമാർ അനുസ്മരണ പ്രഭാഷണം നടത്തും. ടി.ജെ വിനോദ് എം.എല്‍.എ രക്തദാനക്യാമ്പിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ജനറൽ സെക്രട്ടറി ഷിജുകുമാർ എരുമേലി , സീന ടീച്ചർ , എസ് .കുട്ടപ്പൻ ചെട്ടിയാർ, എം.സി.രഘു, എം.ആർ സജീഷ് രാജ്, കെ.വി ബിജു തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാമുദായിക നേതാക്കൾ പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...