വാഴമുട്ടം നാഷണല്‍ യു.പി സ്കൂള്‍ വാര്‍ഷികാഘോഷം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വാഴമുട്ടം നാഷണല്‍ യു.പി സ്കൂള്‍ വാര്‍ഷികാഘോഷം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് അധ്യക്ഷ ബീനാ സോമന്‍ ഉദ്ഘാടനം ചെയ്തു. ചെെല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.ലീനാ കെ സുബാഷ് മുഖ്യ പ്രഭാഷണം നടത്തി. ചെെല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി അംഗവും മുന്‍ ഡയറ്റ് പ്രിന്‍സിപ്പലുമായ ഡോ.ആര്‍ വിജയമോഹനന്‍, പ്രമാടം ഗവ.എല്‍.പി.എസ് പ്രഥമാധ്യാപിക ശശികലയെ ആദരിച്ചു. ചടങ്ങില്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപിക സുനിലാ കുമാരി, പിറ്റിഎ പ്രസിഡന്റ് പ്രമോദ് കുമാര്‍, വെെസ് പ്രസിഡന്റ് സുനോജ് കുര്യാക്കോസ് എന്നിവരെ ആദരിച്ചു.

കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.സുമേഷ്, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് അംഗം വെെ മണിലാല്‍, മാനേജര്‍ ബി.ഗോപിനാഥ പിള്ള, പൂര്‍വ്വ വിദ്യാര്‍ഥി പ്രതിനിധി ബിന്ദു പ്രകാശ്, ഹെഡ്മിസ്ട്രസ് ജോമി ജോഷ്വ, പ്രമാടം ഗവ:എല്‍.പി.എസ് ഹെഡ്മിസ്ട്രസ് ശശികല, പിറ്റിഎ പ്രസിഡന്റ് പ്രമോദ് കുമാര്‍ ടി, മാതൃസമിതി പ്രസിഡന്റ് രജനി കെ.ജി, സ്കൂള്‍ ലീഡര്‍ റിജോ ടി എസ്, സ്റ്റാഫ് സെക്രട്ടറി അരുണ്‍ നാഥ് എന്നിവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...