കണ്ണൂർ സര്‍വ്വകാലാശാലയില്‍ കെഎസ്‌യു പ്രതിഷേധം ; വിസിയുടെ കോലം കത്തിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്റെ വിരമിക്കല്‍ ചടങ്ങിനിടെ കെഎസ്‌യു പ്രവര്‍ത്തകര്‍ സര്‍വ്വകാലാശാലയില്‍ പ്രതിഷേധിച്ചു. വിസിയുടെ ചെരുപ്പ് മാലയണിഞ്ഞ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. കഴിഞ്ഞ നാല് വര്‍ഷം സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച്‌ നിരവധി ബന്ധു നിയമനങ്ങളും മറ്റും വിരമിക്കുന്ന വിസിയുടെ നേതൃത്വത്തില്‍ സര്‍വ്വകലാശാലയില്‍ നടന്നിട്ടുണ്ട്.

വിദ്യാര്‍ത്ഥികളെ വഞ്ചിച്ച്‌ കൊണ്ട് സിപിഎമ്മിന് വിടുപണിയെടുത്തുകൊണ്ടുമാണ് വിസി മുന്നോട്ട് പോയത്. ഇതിനെതിരെ പ്രതിഷേധിച്ചാണ് കെഎസ്‌യു വിസിയുടെ ചെരുപ്പ് മാലയണിഞ്ഞ കോലം കത്തിച്ചത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്, ജില്ലാ ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി, അഭിജിത്ത് സി.ടി, ആദര്‍ശ് മാങ്ങാട്ടിടം, അന്‍സില്‍ വാഴപ്പള്ളി, മുഹമ്മദ് റായിബ്, അജിത്ത് അശോകന്‍, ആകാശ് ഭാസ്‌കരന്‍,ആലേക് എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...