സ്ഥാനമാനങ്ങള്‍ക്കായി പാര്‍ട്ടിതോറും അലഞ്ഞു നടന്ന ആളാണ് ഗവര്‍ണര്‍ എന്ന് വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്ഥാനമാനങ്ങള്‍ക്കായി പാര്‍ട്ടിതോറും അലഞ്ഞു നടന്ന ആളാണ് ഗവര്‍ണര്‍ എന്ന് വി.ഡി സതീശന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്ഥാനമാനങ്ങള്‍ക്കായി ഓടിനടന്നയാളാണ് ആരിഫ് മുഹമ്മദ് ഖാനെന്നും ഗവര്‍ണര്‍ സ്ഥാനത്തിന് അദ്ദേഹം യോഗ്യനല്ലെന്നും സതീശന്‍ തുറന്നടിച്ചു. അഞ്ചു പാര്‍ട്ടികളില്‍ ഭിക്ഷം ദേഹിയെപ്പോലെ അലഞ്ഞു നടന്ന ആളാണ് ആരിഫ് മുഹമ്മദ് ഖാന്‍.

സര്‍ക്കാറിനെ വിലപേശാനാണ് അദ്ദേഹം ഇപ്പോള്‍ ശ്രമിക്കുന്നത്. എന്നാല്‍ ഭരണഘടനാ ബാധ്യത ചൂണ്ടിക്കാട്ടാന്‍ സര്‍ക്കാറിന് സാധിച്ചില്ലെന്നും സതീശന്‍ വ്യക്തമാക്കി. തനിക്ക് പ്രവർത്തിക്കാൻ ഗവര്‍ണറുടെ ഉപദേശം വേണ്ട. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ധാരണ ജനങ്ങള്‍ക്ക് ഗുണകരമല്ലെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. സര്‍ക്കാര്‍ ഗവര്‍ണറുടെ അനാവശ്യസമ്മര്‍ദത്തിന് വഴങ്ങുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...