വര്‍ഗീയതയുടെ കാര്യത്തില്‍ വെള്ളാപ്പള്ളി നടേശനോട് വിട്ടുവീഴ്ചയില്ലെന്ന് വി ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വര്‍ഗീയതയുടെ കാര്യത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തന്നോട് താത്പര്യമില്ല. പിന്നെ എങ്ങനെ പ്രശ്‌നം പറഞ്ഞുതീര്‍ക്കുമെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. മുഖ്യമന്ത്രി ആരാണെന്ന് ഹൈക്കമാന്റ് തീരുമാനിക്കുമെന്നും സതീശന്‍ പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷനേതാവ് നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്ക് മുന്നോടിയായാണ് പ്രതികരണം.

വെള്ളാപ്പള്ളി നടേശനുമായിട്ടുഉള്ള പ്രശ്‌നം അദ്ദേഹം വര്‍ഗീയത പറഞ്ഞപ്പോള്‍, വര്‍ഗീയത പറയരുതെന്ന് പറഞ്ഞതാണ്. ശക്തമായ നിലപാട് എടുത്തു. അപ്പോള്‍ അദ്ദേഹം വളരെ മോശമായ പദപ്രയോഗങ്ങള്‍ നടത്തി. ഞാന്‍ അവര്‍ക്ക് രണ്ട് പേര്‍ക്ക് എതിരായി മോശമായ ഒരു പദപ്രയോഗവും ഇതുവരെ നടത്തിയിട്ടില്ല. ഇനി നടത്തുകയുമില്ല. കാരണം അവരുടെ പ്രായവും അവരിരിക്കുന്ന സ്ഥാനവും. എനിക്ക് രണ്ടുപേരോടും ഒരു വിരോധവുമില്ല. അവര്‍ക്ക് എന്നെ ഇഷ്ടമല്ല. പിന്നെങ്ങനെയാണ് ഞാന്‍ സെറ്റില്‍ ചെയ്യുന്നത് – അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....