ഭക്ഷ്യ സുരക്ഷാ മാനദണ്ഡം ലംഘിച്ചാൽ സ്ഥാപന ലൈസൻസ് സ്ഥിരമായി ഇല്ലാതാക്കും : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

For full experience, Download our mobile application:
Get it on Google Play

റാന്നി : ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിക്കാതെ ഭക്ഷണത്തിൽ മായം ചേർക്കുന്നതായി കണ്ടെത്തുന്ന ഹോട്ടലുകളുടേയോ സ്ഥാപനങ്ങളുടേയോ ലൈസൻസ് റദ്ദാക്കപ്പെട്ടാൽ പിന്നീട് വീണ്ടും അനുവദിക്കില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. റാന്നി താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഓ.പി ക്ലിനിക്ക് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു. നിയമപരമായി സദുദ്ദേശത്തോടെ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരെ തടയുകയോ മറ്റോ ചെയ്താൽ ക്രിമിനൽ കേസെടുക്കുമെന്നും ഉദ്യോഗസ്ഥർക്ക് സർക്കാർ പരിരക്ഷ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. സംഭവം ഉണ്ടാകുമ്പോൾ മാത്രമല്ല പരിശോധന നടത്തുന്നത്.

ഓരോ വർഷവും ഇരട്ടിയിലധികം പരിശോധനയും അതിൻ്റെ ഭാഗമായ നടപടിയും ഉണ്ടാവുന്നുണ്ട്. മുൻവർഷങ്ങളിൽ പരിശോധനയുടെ എണ്ണം ഇരുപത്തിയൊന്നായിരം ആയിരുന്നുവെങ്കിൽ ഇപ്പോള്‍ നാൽപ്പത്തിയാറായിരം ആയിട്ടുണ്ട്. ആറുമാസം കൊണ്ട് നൂറ്റിനാൽപ്പത്തിയാറു സ്ഥാപനങ്ങളാണ് പരിശോധന നടത്തി അടപ്പിച്ചത്. ലൈസൻസ് അനുവദിക്കുമ്പോൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അവ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ഒരാളുടെ ആരോഗ്യത്തേയും ജീവനേയും ബാധിക്കുന്ന തരത്തിൽ ഭക്ഷണത്തിൽ മായം ചേർത്താൽ ഏഴു വർഷം വരെ തടവും പിഴ ശിഷയും ചുമത്താൻ കഴിയുമെന്നും അവരുടെ ലൈസൻസ് സ്ഥിരമായി റദ്ദു ചെയ്യുമെന്നും പിന്നീട് ലഭിക്കണമെങ്കിൽ കമ്മീഷണറുടെ അനുമതി വേണ്ടി വരുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിണറായിയുടെ ‘ചെറ്റ’ പരാമർശം ; വിമർശനവുമായി ജി സുധാകരൻ

0
ആലപ്പുഴ : മുൻ മുഖ്യമന്ത്രിയുടെ ‘ചെറ്റ’ പരാമർശത്തിൽ വിമർശനവുമായി ജി സുധാകരൻ...

‘അമ്മ’യ്ക്ക് വീണ്ടും തിരിച്ചടി ! അഡ്ഹോക് കമ്മറ്റിയിൽ നിന്നും രാജി

0
കൊച്ചി : താരസംഘടനയായ അമ്മയിൽ വീണ്ടും രാജി. കഴിഞ്ഞ ദിവസം തിരഞ്ഞെടുത്ത...

ചെല്ലാനത്തെ രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമാണം യുഡിഎഫ് സർക്കാർ ഇല്ലാതാക്കുന്നത് പ്രതിഷേധാർഹമെന്ന് എസ് സതീഷ്

0
കൊച്ചി: ചെല്ലാനത്തെ തീരദേശ നിവാസികളുടെ ദുരിതത്തിന് ആശ്വാസമാകേണ്ട രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി...

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം

0
തൃശ്ശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം. ഞായറാഴ്ച വെറ്റിലപാറ വഞ്ചിക്കടവ് റോഡിലായിരുന്നു സംഭവം....