കുട്ടികൾ ശാസ്ത്ര ബോധമുള്ളവരായി വളരണം ; മന്ത്രി വീണ ജോർജ്ജ്

For full experience, Download our mobile application:
Get it on Google Play

കോന്നി : കുട്ടികൾ ശാസ്ത്ര ബോധമുള്ളവരാകണം എന്നും ശാസ്ത്ര ബോധമുള്ളവരായി വളരണമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. കലഞ്ഞൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ എസ് എസ് കെ കേരള അനുവദിച്ച ടിങ്കറിങ് ലാബും അനുമോദന സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികളിൽ ശാസ്ത്ര സാങ്കേതിക വിദ്യകളോട് താല്പര്യം ജനിപ്പിക്കാൻ ടിങ്കറിങ് ലാബ് ഉൾപ്പെടെ ഉള്ള സംവിധാനങ്ങൾ അത്യന്താപേക്ഷിതം ആണെന്നും മന്ത്രി കൂട്ടി ചേർത്തു. അഡ്വ കെ യു ജെനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു.

ഹിന്ദി ക്ലബ്ബ് ലോഗോ പ്രകാശനം,ബെനഡിക് മെമ്മോറിയൽ എൻഡോവ്മെൻറ് വിതരണം,പ്ലാസ്ഥാനത്ത് മഠത്തിൽ രാമരു രാമരു പോറ്റി മെമ്മോറിയൽ എൻഡോവ്മെൻറ് വിതരണം എന്നിവയും നടന്നു. എം പി മണിയമ്മ, പി .എൻ സുനിൽ കുമാർ,ഡോ ലൈജു പി തോമസ്,ബീന പ്രഭ,റ്റി വി പുഷ്പവല്ലി, അഡ്വ വി എ സൂരജ്, മിനി എബ്രഹാം, പി.വി ജയകുമാർ, സുജ അനിൽ, ആശ സജി,സിബി ഐസക്ക്,രമാ സുരേഷ്,എസ് ഷൈലജ കുമാരി,എസ് രാജേഷ്,സിന്ധു സുദർശൻ, ആർ കൃഷ്ണൻ പോറ്റി, എസ് ലേഖ, എസ് ലാലി,ഫിലിപ്പ് ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണവിപണിയിൽ ചിപ്സിനും ഉപ്പേരിക്കും ചൂടൻ വിൽപ്പന ; കിലോയ്ക്ക് 560 രൂപ

0
കൊച്ചി : ഓണസദ്യ പൂർണമാക്കുന്ന ചിപ്സിനും ഉപ്പേരിക്കും ഓണവിപണിയിൽ ചൂടേറിയ വിൽപ്പന....

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...

മുട്ടിൽ മരംമുറിക്കേസ് ; വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന്...

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ വീഡിയോ കോൺഫറൻസിങ് വഴി...

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...