വീരചക്ര കെ.ജി.ജോർജ് നിശ്ചയദാർഢ്യമുള്ള സൈനികൻ ; പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ചുങ്കപ്പാറ : വീരചക്ര കെ.ജി.ജോർജ് നിശ്ചയ ദാർഢ്യമുള്ള സൈനികനായിരുന്നുവെന്നും അദ്ദേഹത്തിന്റെ നിര്യാണം അപരിഹാര്യമായ നഷ്ടമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മകൻ ജോൺ കെ.ജോർജിനാണ് പ്രധാനമന്ത്രി അനുശോചന സന്ദേശം അയച്ചത്. 1965 ലെ യുദ്ധകാലത്ത് കെ.ജി.ജോർജ് രാജ്യത്തിനായി ചെയ്ത സേവനത്തിലെ വീരത്വവും സമർപ്പണവും പ്രതിബദ്ധതയും ജനങ്ങൾ എപ്പോഴും ഓർക്കുമെന്നും അദ്ദേഹത്തിന്റെ  സാന്നിദ്ധ്യം എന്നും നമ്മുടെ ഹൃദയങ്ങളിൽ നിലനിൽക്കുമെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു....

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ പുതിയ സാധ്യതകൾ ആരായുന്നതായി...

0
ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ...

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...