വാഹന പ്രചാരണ ജാഥയ്‌ക്ക് കോന്നിയിൽ സ്വീകരണം നൽകി

For full experience, Download our mobile application:
Get it on Google Play

കോന്നി : തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, വേതനം 700 രൂപയായി വർധിപ്പിക്കുക, തൊഴിൽ ദിനങ്ങൾ ഇരുനൂറായി വർദ്ധിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ ആർ ഇ ജി വർക്കേഴ്സ് അസോസിയേഷൻ (എ ഐ റ്റി യു സി ) യുടെ നേതൃത്വത്തിൽ ഒക്ടോബർ 2ന് സംഘടിപ്പിക്കുന്ന തൊഴിൽ സംരക്ഷണ സംഗമത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പത്തനംതിട്ട ജില്ലാ വാഹന പ്രചാരണ ജാഥയ്‌ക്ക് കോന്നിയിൽ സ്വീകരണം നൽകി.

എ ഐ റ്റി യു സി കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജാഥ ക്യാപ്റ്റൻ എം മധു, ഡയറക്റ്റർ വിജയവിൽസൺ, സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി എ ദീപകുമാർ, വൈസ് ക്യാപ്‌റ്റൻമാരായ സന്തോഷ്‌ പാപ്പച്ചൻ, ഷീജ സോമരാജൻ, എൻ ആർ ഇ ജി വർക്കേഴ്സ് അസോസിയേഷൻ കോന്നി മണ്ഡലം സെക്രട്ടറി സുമതി നരേന്ദ്രൻ, ജോയ്‌സ് എബ്രഹാം, പി എസ് സുജ, രാധ ശശി, പി സി ശ്രീകുമാർ, പി എസ് ഗോപാലകൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമംഗലം വാഹനാപകടം : അന്വേഷണം പ്രത്യേക സംഘത്തിന് ; തമിഴ്നാട്ടിലടക്കം അന്വേഷണം നടത്തും

0
തൃശൂർ : എട്ട് വിദ്യാർഥികളുടെ മരണത്തിന് ഇടയാക്കിയ കയ്പമംഗലം വാഹനാപകടം അന്വേഷിക്കാൻ...

രാഹുൽ ​ഗാന്ധിയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലെ കൂടിക്കാഴ്ച അവസാനിച്ചു

0
ന്യൂഡൽഹി : പത്ത് ജൻപഥിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : എസ്എഫ്ഐ നേതാവ് ആദർശിന്റെ അറസ്റ്റ് രേഖപ്പെടുത്തും

0
തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിയുടെ അറസ്റ്റ്...

കെപിസിസിയ്ക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണം, തീരുമാനം വൈകരുത് ; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട്...

0
ഡൽഹി : മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണമെന്ന് രാഹുൽ ഗാന്ധിയോട്...