Tuesday, April 23, 2024 9:11 pm

റയില്‍വേ സ്റ്റേഷനില്‍ വാഹനങ്ങള്‍ ആക്രമിച്ചത് ഒരാളെന്ന് ആര്‍പിഎഫ് പ്രതിക്കു വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനില്‍ വാഹനങ്ങള്‍ ആക്രമിച്ചത് ഒരാളെന്ന് ആര്‍പിഎഫ്. ഒരാള്‍ മാത്രമാണെന്ന് അക്രമിയെന്നും സംഘമായല്ലെന്നും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായി. വാഹനങ്ങളില്‍നിന്ന് സ്റ്റീരിയോ, കൂളിങ് ഗ്ലാസ്, പെന്‍ഡ്രൈവ് തുടങ്ങിയ നഷ്ടമായി. റയില്‍വേ ജീവനക്കാരുടേതടക്കമുള്ള വാഹനങ്ങളാണ് ആക്രമിച്ചത്.

പേ ആന്‍ഡ് പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഉണ്ടായിരുന്ന 19 വാഹനങ്ങളുടെ ഗ്ലാസാണ് തകര്‍ത്തത്. ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറായില്ല. പാര്‍ക്കിങ് 5വര്‍ഷമായി സ്വകാര്യ കമ്പനിയാണ് നിയന്ത്രിക്കുന്നത്. കാറുകല്ള്‍ തകര്‍ക്കുന്ന ശബ്ദം കേട്ടില്ലെന്നാണ് ആര്‍.പി.എഫ് പറയുന്നത്. പ്രതിക്കു വേണ്ടി ആര്‍പിഎഫും ,തമ്പാനൂര്‍ പോലീസും തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; 26ന് അവധി

0
തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 26ന് സംസ്ഥാനത്തെ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് : ജില്ലയിൽ മദ്യനിരോധനം ഏര്‍പ്പെടുത്തി

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം നാളെ...

ലോക്സഭാ തെരഞ്ഞെടുപ്പ് : 24 വൈകിട്ട് ആറു മുതല്‍ 27 പുലര്‍ച്ചെ ആറു വരെ...

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന 24...

പെരുമ്പെട്ടി സെൻ്റ് തോമസ് പടിയിൽ നടപാലം തകർന്നു വീണു

0
മല്ലപ്പളളി : പെരുമ്പെട്ടി സെൻ്റ് തോമസ് പടിക്കു സമീപം നടപാലം...