ബി.​ജെ.​പി​യി​ല്‍​നി​ന്ന്​ രാ​ജി​െ​വ​ച്ച്‌ മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്നവരുടെ വാഹനം തകര്‍ത്ത സംഭവം ആര്യങ്കാവില്‍ സംഘര്‍ഷാവസ്ഥ

For full experience, Download our mobile application:
Get it on Google Play

പു​ന​ലൂ​ര്‍ : മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്നവരുടെ വാഹനം തകര്‍ത്ത സംഭവം ആര്യങ്കാവില്‍ സംഘര്‍ഷാവസ്ഥ. ആ​ര്യ​ങ്കാ​വി​ല്‍ ബി.​ജെ.​പി​യി​ല്‍​നി​ന്ന്​ രാ​ജി​െ​വ​ച്ച്‌ കോ​ണ്‍​ഗ്ര​സി​ലും സി.​പി.​എ​മ്മി​ലും ചേ​ര്‍​ന്ന ര​ണ്ടു​പേ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ ത​ക​ര്‍​ത്തു. കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്ന അ​നി​ല്‍​കു​മാ​റി​െന്‍റ കാ​ര്‍, സി.​പി.​എ​മ്മി​ലാ​യ ഷാ​ജു​വി​െന്‍റ ഓ​ട്ടോ റി​ക്ഷ എ​ന്നി​വ​യാ​ണ് ത​ക​ര്‍​ത്ത​ത്. ബി.​ജെ.​പി​ യു​ടെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​രാ​യി​രു​ന്ന ഇ​രു​വ​രും ആ​ര്യ​ങ്കാ​വ് റെ​യി​ല്‍​വേ റോ​ഡി​ന് സ​മീ​പ​ത്താ​ണ് താ​മ​സം. വാ​ഹ​ന​ങ്ങ​ള്‍ ദേ​ശീ​യ​പാ​ത​യോ​ര​ത്താ​ണ് നി​ര്‍​ത്തി​യി​ടു​ന്ന​ത്.

രാ​ത്രി പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍  രാ​വി​ലെ​യാ​ണ് ത​ക​ര്‍​ത്ത​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നെ ചൊ​ല്ലി ആ​ര്യാ​ന്‍​കാ​വി​ല്‍ സം​ഘ​ര്‍​ഷാ​വ​സ്ഥ​യു​ണ്ട്. തെ​ന്മ​ല സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കേ​െ​സ​ടു​ത്ത്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ്ര​തി​ക​ളെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി.​പി.​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ​ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി.

വാ​ഹ​നം ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ പു​ന​ലൂ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍​റ്​ സി. വി​ജ​യ​കു​മാ​ര്‍ പ്ര​തി​ഷേ​ധി​ച്ചു. ദീ​ര്‍​ഘ​കാ​ല​ത്തെ ബി.​ജെ.​പി ബ​ന്ധം ഉ​പേ​ക്ഷി​ച്ചാ​ണ് എ​സ്.​എ​ന്‍.​ഡി.​പി ശാ​ഖ പ്ര​സി​ഡ​ന്‍​റ്​ കൂ​ടി​യാ​യ അ​നി​ല്‍​കു​മാ​റും മ​റ്റ് നി​ര​വ​ധി ആ​ളു​ക​ളും കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. തെ​ന്മ​ല പോലീ​സി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച്‌ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...