എസ്‌എന്‍ഡിപി യോഗത്തെയും തന്നെയും ചിലര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു ; വെള്ളാപ്പള്ളി നടേശന്‍

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല : കോടതിയുടെ പേരില്‍ പോലും വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച്‌ എസ്‌എന്‍ഡിപി യോഗത്തെയും തന്നെയും ചിലര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

കണിച്ചുകുളങ്ങര എസ്‌എന്‍ഡിപി യൂണിയന്‍ മുന്‍ സെക്രട്ടറി കെ.കെ.മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തനിക്കും യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കും എതിരെ ആലപ്പുഴ മജിസ്‌ട്രേട്ട് കോടതി കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലന്നും അദ്ദേഹം വ്യക്തമാക്കി. മഹേശന്റെ മരണത്തെപ്പറ്റി സിബിഐ അന്വേഷിക്കണമെന്ന നിലപാട് ആദ്യം സ്വീകരിച്ചത് എസ്‌എന്‍ഡിപിയും താനുമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഐജിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ അന്വേഷണം നടക്കുന്നുണ്ട്. തെറ്റു ചെയ്യാത്തവര്‍ക്ക് ആരെയും പേടിക്കേണ്ട. പച്ചക്കള്ളം പലതവണ പറഞ്ഞാല്‍ സത്യമാകില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാണാതായ കോളജ് വിദ്യാർഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടിൽ ; കണ്ടെത്തിയത് ശുചിമുറിയിൽ

0
വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിൽ കഴിഞ്ഞ കാണാതായ കോളജ് വിദ്യാർഥിനിയെ കാമുകന്റെ വാടക...

എൻഡോസ്‌കോപ്പി ഉപയോഗിച്ച് ചോദ്യപ്പേപ്പർ ചോർത്തി ; പ്രഫസറും അഞ്ച് വിദ്യാർഥികളും അറസ്റ്റിൽ

0
റായ്‌പുർ : മുദ്രവച്ച കവർ പൊട്ടിക്കാതെ ഉള്ളിലെ ചോദ്യപ്പേപ്പർ ചോർത്താൻ കാർഷിക...

മരുന്ന് കഴിക്കാൻ നിർബന്ധിച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ് ; 15 വയസ്സുകാരി മകളെയും കുത്തിക്കൊന്നു

0
ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഖോദ ലോക്പ്രിയ വിഹാറിലെ ഫ്ലാറ്റിൽ ഭാര്യയെയും കൗമാരക്കാരിയായ...

അടൂരിലെ പിഴ വിവാദം: പ്രളയത്തിന്റെ പേരിൽ നിയമവിരുദ്ധ വാഹനങ്ങൾക്ക് അനുമതി നൽകാനാവില്ല ; സുപ്രധാന...

0
കൊച്ചി: പ്രളയത്തിന്‍റെ പേരില്‍ നിയമവിരുദ്ധ വാഹനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന സുപ്രധാന ഉത്തരവുമായി...