കെ​എ​സ്ആ​ർ​ടി​സി​യു​ടെ ബ​സു​ക​ൾ പ​ഴ​യ ചു​വ​പ്പു നി​റ​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്നു

For full experience, Download our mobile application:
Get it on Google Play

ചാ​ത്ത​ന്നൂ​ര്‍: കെ​എ​സ്‌ആ​ര്‍​ടി​സി​യു​ടെ ബ​സു​ക​ള്‍ പ​ഴ​യ ചു​വ​പ്പു നി​റ​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്നു. വേ​ണാ​ട് ബ​സു​ക​ളു​ടെ വെ​ള്ള​നി​റം ഇ​നി ഉ​ണ്ടാ​വി​ല്ല. എ​ല്ലാ ഓ​ര്‍​ഡി​ന​റി ബ​സു​ക​ള്‍​ക്കും ഇ​നി ചു​വ​പ്പു​നി​റം മാ​ത്രം. ക്രീം ​ക​ള​ര്‍ ബോ​ര്‍​ഡ​റും. ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ള്‍​ക്ക് നി​ല​വി​ലു​ള്ള ചു​വ​പ്പു​നി​റ​വും മ​ഞ്ഞ​നി​റ​വും ത​ന്നെ. അ​തി​ന് മാ​റ്റ​മി​ല്ല.എ​ന്നാ​ല്‍ കെ​എ​സ്‌ആ​ര്‍​ടി​സി​യു​ടെ സി​റ്റി ഷ​ട്ടി​ല്‍, സി​റ്റി സ​ര്‍​ക്കു​ല​ര്‍, സി​റ്റി റേ​ഡി​യ​ല്‍, ജ​ന്‍​റം ബ​സു​ക​ളു​ടെ നി​റം നി​ല​വി​ലു​ള്ള​ത് ത​ന്നെ​യാ​യി​രി​ക്കും. ഇ​തി​ന് മാ​റ്റ​മു​ണ്ടാ​വി​ല്ല.

ജി​ല്ലാ ഓ​ഫീ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പു ത​ന്നെ ബ​സു​ക​ള്‍​ക്ക് ജി​ല്ലാ ത​ല​ത്തി​ല്‍ ന​മ്പര്‍ ന​ല്കി​യി​രു​ന്നു. മു​മ്പ് ബ​സി​ല്‍ ഏ​ത് ഡി​പ്പോ​യി​ലെ ബ​സ് എ​ന്ന് വ്യ​ക്ത​മാ​യി എ​ഴു​തി​യി​ട്ടു​ണ്ടാ​യി​രു​ന്നു.കേ​ര​ള​ത്തി​ലെ 98 ഡി​പ്പോ​ക​ള്‍ ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റു​ക​ളാ​ക്കു​ക​യും 15 ജി​ല്ലാ ഓ​ഫീ​സു​ക​ള്‍ രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി​ട്ടാ​യി​രു​ന്നു ബ​സു​ക​ള്‍​ക്ക് ജി​ല്ലാ ത​ല​ത്തി​ല്‍ ന​മ്പർ ന​ല്കി​യ​തും ഡി​പ്പോ​ക​ളു​ടെ പേ​രു മാ​റ്റി​യ​തും.ഓ​രോ ബ​സി​ന്‍റെ​യും വാ​ര്‍​ഷി​ക ഫി​റ്റ്നെ​സ് പ​രി​ശോ​ധ​ന​യ്ക്ക് മോ​ട്ടോ​ര്‍ വാ​ഹ​നവ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്ക് മു​മ്പാ​കെ ഹാ​ജ​റാ​ക്കു​ന്ന​ത് ചു​വ​പ്പു​നി​റ​വും ക്രീം ​ബോ​ര്‍​ഡ​റും ഉ​ള്ള ബ​സു​ക​ളാ​യി​രി​ക്ക​ണ​മെ​ന്ന് എം ​ആ​ന്‍​ഡ് ഡ​ബ്ല്യൂ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മിന്നൽ പ്രളയം: അരുണാചലിൽ പതിനഞ്ചോളം വീടുകൾ തകർന്നു; പാലം ഒലിച്ചുപോയി, രക്ഷാപ്രവർത്തനം ദുഷ്കരം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടം....

തിരുവനന്തപുരം കോർപ്പറേഷൻ പരാജയപ്പെട്ട കോർപ്പറേഷനായി മാറിയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ പരാജയപ്പെട്ട കോർപ്പറേഷനായി മാറിയെന്ന് വി ശിവൻകുട്ടി. ചട്ടങ്ങൾ...

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോര്‍പറേഷനിലെ 19 ബിജെപി കൗണ്‍സിലര്‍മാര്‍

0
തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ്...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...