വേനൽതുമ്പി കലാജാഥ ജില്ലാ പരിശീലന ക്യാമ്പ് വെച്ചൂച്ചിറ പെരുന്തേനരുവിയിൽ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : വേനൽതുമ്പി കലാജാഥ ജില്ലാ പരിശീലന ക്യാമ്പ് വെച്ചൂച്ചിറ പെരുന്തേനരുവിയിൽ ആരംഭിച്ചു. 13 വരെയാണ് ക്യാമ്പ്. റാന്നി പെരുനാട് ഏരിയകളിലെ കുട്ടികളും പരിശീലകരും ഉൾപ്പെടെ ജില്ലയിലെ ഒമ്പത് ഏരിയ കമ്മിറ്റി പരിശീലകരും ഉൾക്കൊള്ളുന്നതാണ് ക്യാമ്പ്. ക്യാമ്പിനു ശേഷം പരിശീലനം കിട്ടിയ അധ്യാപകരും കുട്ടികളും ജില്ലയിലെ വിവിധ ഏരിയ കമ്മിറ്റികളുടെ ഗ്രാമീണ മേഖലയിൽ കുട്ടികളെ ബോധവാന്മാരാക്കുന്ന പരിപാടികൾ സംഘടിപ്പിക്കും. സമൂഹത്തെ ബാധിച്ചിരിക്കുന്ന ദുഷ്പ്രവണതകൾ, മയക്കുമരുന്ന് ഇവക്കെതിരേ പ്രചാരണം നടത്തി കുട്ടികളെ ബോധവാന്മാരാക്കുകയാണ് ക്യാമ്പ് വഴി ലക്ഷ്യമിടുന്നത്. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി നാടകവും നൃത്ത ശിൽപവും മറ്റു കലാരൂപങ്ങളും വിവിധ വേദികളിൽ അവതരിപ്പിക്കും. ഇതിനുള്ള പരിശീലനമാണ് നൽകുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീട്ടുപടിക്കൽ പരുക്കേറ്റ നായയെ കെട്ടിയിട്ടു ; വയോധിക ദുരിതത്തിൽ

0
കോന്നി: കൂടൽ നെടുമൺകാവ് കുരിശ് മുക്കിനു സമീപം ഒറ്റയ്ക്ക് താമസിക്കുന്ന കിടങ്ങാലിൽ...

വിദ്യാര്‍ഥികളെ കെട്ടിയിട്ട് മര്‍ദ്ദിച്ച ഓമല്ലൂരിലെ “സ്നേഹത്തണല്‍” വൃദ്ധസദനത്തില്‍ അമ്മയെയും കുഞ്ഞിനേയും കണ്ടെത്താന്‍ സി.ഡബ്ല്യു.സി പരിശോധന...

0
പത്തനംതിട്ട : വിദ്യാര്‍ഥികളെ കെട്ടിയിട്ട് മര്‍ദ്ദിച്ച പത്തനംതിട്ട എലോഹീം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിന്റെ...

‘പെൺവായനയും പ്രതിരോധവും’ ; സെമിനാർ സംഘടിപ്പിച്ചു

0
റാന്നി: സെന്റ് തോമസ് കോളേജ് വനിതാവേദിയായ 'തർജ്ജനി'യുടെയും മലയാളവിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വായനാദിനത്തോടനുബന്ധിച്ച്...

മിൽമയുടെ പേരിൽ വ്യാജ വാട്സ്ആപ്പ് സന്ദേശം ; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം : സാമൂഹ്യ മാധ്യമങ്ങളിൽ മിൽമയുടെ പേരിൽ പ്രചരിക്കുന്ന സമ്മാന പദ്ധതി...