ആശുപത്രിയില്‍ വെന്‍റിലേറ്ററുകള്‍ എത്തിച്ചത്​ മാലിന്യം കയറ്റുന്ന ട്രക്കില്‍

For full experience, Download our mobile application:
Get it on Google Play

സൂറത്ത്​: ഗുജറാത്തില്‍ ആശുപത്രി വെന്‍റിലേറ്ററുകള്‍ എത്തിച്ചത്​ മാലിന്യം കയറ്റുന്ന ട്രക്കില്‍. ആശുപത്രികളില്‍ അടിയന്തര സാഹചര്യങ്ങളില്‍ ജീവിതം തിരിച്ചുനല്‍കാന്‍ സഹായിക്കുന്ന വെന്‍റിലേറ്ററുകളോടും കടുത്ത അനാസ്​ഥ കാണിച്ച്‌​ അധികൃതര്‍.

സംസ്​ഥാന സര്‍ക്കാര്‍ 250 വെന്‍റിലേറ്ററുകളാണ്​ സൂറത്ത്​ നഗരത്തിന്​ അനുവദിച്ചിരുന്നത്​. ഇതില്‍ 20 എണ്ണമാണ്​ ട്രക്കില്‍ കയറ്റിയത്​. ട്രക്കാക​ട്ടെ, നിറയെ മാലിന്യമുള്ളതാണെന്ന്​ ബോധ്യമാകും. അതെ സമയം കാണുന്നതൊന്നും ശരിയല്ലെന്നും വൃത്തിയാക്കിയ ശേഷം മാത്രമാണ്​ വാഹനത്തില്‍ വെന്‍റിലേറ്ററുകള്‍ കയറ്റിയതെന്നുമാണ്​ അധികൃതരുടെ അവകാശവാദം.

250 ല്‍ 198 വെന്‍റിലേറ്ററുകളും ഇതിനകം സൂറത്തിലെത്തിച്ചിട്ടുണ്ട്​. ഇവയൊക്കെയും എങ്ങനെ കൊണ്ടുവന്നതാകുമെന്നാണ്​ നാട്ടുകാരുടെ ആധി. സര്‍ക്കാര്‍ ആശുപത്രികളിലേക്കാണ്​ പുതുതായി ഇവ എത്തിക്കുന്നത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...