ഏഴംകുളം പഞ്ചായത്തിലെ വി.ഇ.ഒ. ഓഫീസിൽ വെള്ളക്കെട്ട്

For full experience, Download our mobile application:
Get it on Google Play

ഏഴംകുളം : ഏഴംകുളം പഞ്ചായത്തിലെ വി.ഇ.ഒ. ഓഫീസിൽ വെള്ളക്കെട്ട്. കഴിഞ്ഞ മൂന്നുദിവസമായി ഓഫീസിൽ വെള്ളം കെട്ടി നിൽക്കുകയാണ്. പഞ്ചായത്ത് കാര്യാലയത്തിന്റെ ഒന്നാം നിലയിലാണ് വി.ഇ.ഒ.ഓഫീസ് പ്രവർത്തിക്കുന്നത്. അറ്റകുറ്റപ്പണികൾ നടക്കുന്നതുമായി ബന്ധപ്പെട്ട് ഓഫീസിനു മുൻവശത്തെ റൂഫ് ഇളക്കി മാറ്റിയിരുന്നു. റൂഫില്ലാത്ത ഭാഗത്ത് മഴപെയ്തപ്പോൾ വീണ വെള്ളമാണ് ഒഴുകി ഓഫീസിലേക്ക് കയറിയത്. വെള്ളക്കെട്ട് കാരണം ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാനും പൊതുജനങ്ങൾക്ക് ആവശ്യങ്ങൾക്ക് ഓഫീസിലേക്ക് കയറാനും ബുദ്ധിമുട്ടായിരിക്കുകയാണ്. വെള്ളം കയറാതിരിക്കാൻ സിമന്റ്‌ കൊണ്ട് കെട്ടിയിരുന്നു. എന്നാൽ അതും കവിഞ്ഞ് ആണ് വെള്ളം ഓഫീസിലേക്ക് കയറിയത്. അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ ഓഫീസിലേക്ക് വെള്ളം കയറാൻ കാരണമായതെന്ന് പ്രതിപക്ഷ അംഗം കെ.സുരേഷ് ആരോപിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിശ്വകർമ്മ സർവീസ് സൊസൈറ്റി കോഴഞ്ചേരി താലൂക്ക് യൂണിയന്‍ വിദ്യാര്‍ത്ഥികളെ ആദരിച്ചു

0
​കോഴഞ്ചേരി: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ...

മുനമ്പം ഭൂമി പ്രശ്നം വീണ്ടും സജീവം ; വഖഫ് ബോർഡിനോട് വിശദീകരണം തേടി കേന്ദ്ര...

0
കൊച്ചി : മുനമ്പത്തെ 404 ഏക്കർ ഭൂമി കേന്ദ്ര സർക്കാരിന്റെ വഖഫ്...

വിജയ് – സംഗീത വിവാഹമോചന കേസ് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി ; വീഡിയോ കോൺഫറൻസ്...

0
ചെന്നൈ: നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ വിവാഹ മോചന ഹർജി പരിഗണിക്കുന്നത്...

പട്ടിക വിഭാഗങ്ങൾക്ക് നഷ്ടപ്പെട്ട അവസരങ്ങളും അവകാശങ്ങളും തിരികെ നൽകണം ; ദളിത് ഫ്രണ്ട് (എം)

0
കോട്ടയം: പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും ദളിത് ക്രൈസ്തവർക്കും കേരളത്തിൽ നഷ്ടപ്പെട്ട അവസരങ്ങളും...