മറാഠ സംവരണ കേസിലെ വിധി : കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പുതിയ പ്രതിസന്ധികൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മറാഠ സംവരണ കേസിലെ സുപ്രീം കോടതി വിധി പുതിയ പ്രതിസന്ധികൾക്കു വഴിവെയ്ക്കുകയാണ്. കേന്ദ്രത്തിലും കേരളത്തിലുമുള്ള മുന്നോക്ക സംവരണ വ്യവസ്ഥയ്ക്ക് എന്തു സംഭവിക്കുമെന്നതാണ് ഒരു പ്രശ്നം. പിന്നോക്ക വിഭാഗങ്ങളെ തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന വിധിയാണ് രണ്ടാമത്തെ പ്രശ്നം. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ വാദങ്ങൾ തള്ളുകയും സർക്കാർ കൊണ്ടുവന്ന ഭേദഗതി ശരിവെയ്ക്കുകയുമാണ് കോടതി ചെയ്തത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതികളിൽ വലഞ്ഞ് പത്തനംതിട്ട, കോട്ടയം ജില്ലകൾ

0
തിരുവനന്തപുരം: തിങ്കളാഴ്ച മഴയുടെ ശക്തി കുറഞ്ഞെങ്കിലും വെള്ളക്കെട്ടുകെടുതികളും മണ്ണിടിച്ചിലും ഉരുൾപൊട്ടലും തുടർന്നു....

ഒഴുകിപ്പോയ വാട്ടർടാങ്ക് പിടിക്കാൻ ശ്രമിക്കവേ അപകടം ; വെള്ളക്കെട്ടിൽ വീണ യുവാവിനെ കാണാതായി

0
കോട്ടയം: മണർകാട് വെള്ളക്കെട്ടിൽ വീണ് യുവാവിനെ കാണാതായി. മണർകാട് പറമ്പുകര സ്വദേശി...

പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണ കവർച്ച ; പ്രതിയെ 3...

0
ആലപ്പുഴ: നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച....

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...