രാത്രിയിലും മൃഗ ഡോക്‌ടര്‍മാരുടെ സേവനം ഉറപ്പാക്കുമെന്ന് ധനമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാത്രിയിലും മൃഗഡോക്‌ടര്‍മാരുടെ സേവനം ഉറപ്പാക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. മൃഗസംരക്ഷണ വിഭാഗത്തിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തന്നതിന്റെ ഭാഗമായി ത്രിതല ആരോഗ്യ പരിരക്ഷാ സംവിധാനം വിഭാവനം ചെയ്യുമെന്നും ബഡ്ജറ്റില്‍ അദ്ദേഹം പ്രഖ്യാപിച്ചു. ജില്ലാ മൃഗ ചികിത്സാ കേന്ദ്രങ്ങളില്‍ കുടപ്പനക്കുടന്ന് മള്‍ട്ടി സ്പെഷ്യലിറ്റി വെറ്റിനറി ആശുപത്രിയായും ജില്ലാആശുപത്രികള്‍ റഫറല്‍ യൂണിറ്റുകളുമായും പ്രവര്‍ത്തിക്കും. ഇതിനായി 34 കോടി നീക്കി വെച്ചു. മത്സ്യബന്ധന മേഖലയ്‌ക്ക് വിഹിതം കൂട്ടി. തീരസംരക്ഷണത്തിന് 100 കോടി.

പൗള്‍ട്രി വികസന കോര്‍പ്പറേഷന് ഏഴരക്കോടി, മലപ്പുറം മൂര്‍ഖനാട് പാല്‍പ്പൊടി നിര്‍മ്മാണ കേന്ദ്രത്തിന്റെ നിര്‍മ്മാണം ഈ വര്‍ഷം തീരും. മത്സ്യബന്ധന മേഖലയ്‌ക്ക് 240.6 കോടി രൂപ അനുവദിച്ചു. കടല്‍സുരക്ഷാ പദ്ധതിക്കായി 5.50 കോടി രൂപ, പുനര്‍ഗേഹം പദ്ധതിക്കായി 16 കോടി വകയിരുത്തിയിട്ടുണ്ട്. ഇതുകൂടാതെ മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും മാനവ വികസനത്തിനുമായി 72 കോടി രൂപയും  അനുവദിച്ചു. മനുഷ്യ – വന്യജീവി സംഘര്‍ഷം തടയാന്‍ 25 കോടി. ജീവഹാനിക്കുള്ള നഷ്ടപരിഹാരം ഉള്‍പ്പടെയാണിത്. വനാതിര്‍ത്തിയിലെ ​ഗ്രാമങ്ങളില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം, വനം വന്യജീവി വകുപ്പിന് 232 കോടി വകയിരുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...