കര്‍ഷകന്റെ വീട്ടുപടിക്കല്‍ അടിയന്തര മൃഗചികിത്സ : ഏമര്‍ജന്‍സി വെറ്ററിനറി ടീം പ്രവര്‍ത്തനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കോവിഡ് രോഗബാധയുടെ സാഹചര്യത്തില്‍ ഹോട്ട് സ്‌പോട്ട്/കണ്ടെയിന്‍മെന്റ് സോണിലുള്ള സ്ഥലങ്ങളില്‍ കര്‍ഷകന്റെ വീട്ടുപടിക്കല്‍ അടിയന്തര മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് താലൂക്ക് തലത്തില്‍ ഏമര്‍ജന്‍സി വെറ്ററിനറി ടീം പ്രവര്‍ത്തനം ആരംഭിച്ചു. സേവനം ആവശ്യമുള്ളവര്‍ക്ക് അതത് മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജനുമായി ബന്ധപ്പെടാം. കൂടാതെ ചീഫ് വെറ്ററിനറി ഓഫീസറുടെ മേല്‍നോട്ടത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ ജില്ലാതലത്തില്‍ കാള്‍ സെന്ററും ആരംഭിച്ചിട്ടുണ്ട്. ഫോണ്‍ – 0474-2795076, 9446096855.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...