മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത വനം മന്ത്രി കെ.രാജു പത്തനംതിട്ടക്ക് അപമാനം ; പ്രതിഷേധം വ്യാപകമാകുന്നു ; ബഹിഷ്കരണ ആഹ്വാനവുമായി കോൺഗ്രസ്സ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയുടെ ചാര്‍ജ്ജുള്ള വനംമന്ത്രി കെ രാജുവിനെതിരെ പത്തനംതിട്ടയില്‍ പ്രതിഷേധം വ്യാപകമാകുന്നു. നാളിതുവരെയായും കൊല്ലപ്പെട്ട മത്തായിയുടെ വീട് സന്ദര്‍ശിക്കുവാന്‍ മന്ത്രി കൂട്ടാക്കിയിട്ടില്ലെന്നു മാത്രമല്ല ആരോപണ വിധേയരായിട്ടുള്ള ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നടപടികളുമാണ് മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.

വനംവകുപ്പ് മന്ത്രി കെ.രാജുവിന്റെ മുഴുവന്‍ പരിപാടികളും  ബഹിഷ്കരിക്കാൻ ജില്ലാ കോൺഗ്രസ്റ്റ് കമ്മിറ്റി തങ്ങളുടെ ജനപ്രതിനിധികൾക്ക് നിർദ്ദേശം നൽകിയതായി ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ്ജ് അറിയിച്ചു. യു.ഡി.എഫ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്ന മുറക്ക് ബഹിഷ്ക്കരണ സമരം കൂടുതല്‍ ശക്തമാക്കുമെന്നും മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത വനം മന്ത്രിയെ പത്തനംതിട്ടക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...