വെട്ടിപ്പുറം ഗവ എൽ പി സ്കൂൾ 102 – ആം വാർഷികവും യാത്രയയപ്പുയോഗവും നടത്തി

For full experience, Download our mobile application:
Get it on Google Play

വെട്ടിപ്പുറം :  വെട്ടിപ്പുറം ഗവ എൽ പി സ്കൂളിൻറെ  102-മത് വാർഷികവും അധ്യാപകരക്ഷകർത്ത സമ്മേളനവും യാത്രയയപ്പുയോഗവും മുൻസിപ്പൽ കൗൺസിലർ സി കെ അർജ്ജുനൻറെ അധ്യക്ഷതയിൽ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്തു. സ്കൂളിൽ നിന്ന് വിരമിക്കുന്ന പ്രഥമ അധ്യാപിക രജനി എൻ കെ -യെ  ആദരിച്ചു.

യോഗത്തിൽ  സ്കൂൾ പി റ്റി എ പ്രസിഡന്റ് ഇക്‌ബാൽ അത്തിമൂട്ടിൽ, എ ഇ ഓ സന്തോഷ് കുമാർ, ശൈലജ ടീച്ചർ, അനിൽ അയത്തിൽ, ഷാനവാസ് പെരിങ്ങമല, രമ്യ കെ രാജൻ, ഗോപിക വി ജി, രാജി ജിജേഷ് , മിനു പി മാത്യു, എന്നിവർ സംസാരിച്ചു. രാവിലെ നടന്ന വാർഷിക ആഘോഷ സമ്മേളനം മുൻസിപ്പൽ കൗൺസിലർ സി കെ അർജ്ജുനൻ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ റെമീസ് എസ് മുഖ്യപ്രഭാഷണം നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...