ഭീഷണിപ്പെടുത്തി വൈദികനിൽ നിന്ന് 25 ലക്ഷം ആവശ്യപ്പെട്ടു ; വി.എച്ച്.പി നേതാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: സ്വഭാവഹത്യ നടത്തുമെന്ന് ഭീഷണിപ്പെടുത്തി വൈദികനില്‍ നിന്ന് 25 ലക്ഷം രൂപ ആവശ്യപ്പെട്ട കേസില്‍ വിശ്വഹിന്ദു പരിഷത്ത് അരിയല്ലൂര്‍ ജില്ലാ സെക്രട്ടറി മുത്തുവേല്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ അരിയല്ലൂരിലാണ് സംഭവം. കുംഭകോണം രൂപതയിലെ അരിയല്ലൂര്‍ ലൂര്‍ദ് മാതാ ഇടവക വികാരി ഫാ. ഡൊമിനിക് സാവിയോയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. 25 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ വികാരി സ്‌കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ചുവെന്ന് ആരോപണമുന്നയിക്കുമെന്നും സമൂഹത്തില്‍ വ്യക്തിഹത്യ നടത്തുമെന്നുമായിരുന്നു ഭീഷണിയെന്ന് ഫദര്‍ പരാതിയില്‍ ഉന്നയിക്കുന്നു.

കേസില്‍ പ്രതിക്കെതിരെ ഗുണ്ടാ ആക്ട് ചുമത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ആറു മുാസം മുമ്പ് വിനോദ് എന്നയാള്‍ തന്നെ സമീപിച്ച് അയാളും മുത്തുവേലും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളുടെ റെക്കോര്‍ഡിങ്ങ് കേള്‍പ്പിച്ചു. അതില്‍ തഞ്ചാവൂരിലുണ്ടായ വിദ്യാര്‍ഥിയുടെ ആത്മഹത്യ തിരിച്ചു വിട്ട് ഡൊമിനിക് സാവിയോ വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നവെന്ന് വരുത്തിത്തീര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയാതായി പരാതിയില്‍ ഫാദര്‍ വ്യക്തമാക്കുന്നു.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൃണമൂൽ കോൺ​ഗ്രസിന് കുരുക്ക് മുറുക്കി കേന്ദ്ര ഏജൻസികളും ; 440 കോടിയുള്ള പാർട്ടിയുടെ ബാങ്ക്...

0
ന്യൂഡൽഹി : തൃണമൂൽ കോൺ​ഗ്രസിന് കുരുക്ക് മുറുക്കി കേന്ദ്ര ഏജൻസികളും. പാർട്ടിയുടെ...

കേരളത്തിലേക്ക് ഓണം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

0
ന്യൂഡൽഹി: ഓണക്കാലത്തെ യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ച്...

ദില്ലിയിൽ നിന്നും കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി

0
ദില്ലി: ദില്ലിയിൽ നിന്നും കാണാതായ മലയാളി പെൺകുട്ടിയെ സുരക്ഷിതമായി കണ്ടെത്തി. ഓഖ്ലയിൽ...

ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം : ഇറാനിൽ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യാപക യുഎസ് വ്യോമാക്രമണം

0
ടെഹ്‌റാൻ: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കൻ...