എറണാകുളം : എറണാകുളം കലൂരിൽ കുത്തേറ്റയാളെ തിരിച്ചറിഞ്ഞു. കോർപ്പറേഷൻ ശുചീകരണ തൊഴിലാളി അഖിലിനാണ് കുത്തേറ്റത്. അഖിലിന്റെ നില ഗുരുതരമാണ്. അതേസമയം പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ആക്രമണം നടത്തിയ ആൾ ഓടി രക്ഷപ്പെടുകയായിരുന്നു. കലൂർ ബസ് സ്റ്റാൻഡിനു സമീപമാണ് ആക്രമണം നടന്നത്. പോലീസ് പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എറണാകുളം കലൂരിൽ കുത്തേറ്റയാളെ തിരിച്ചറിഞ്ഞു
RECENT NEWS
Advertisment