വിക്ടര്‍ ടി. തോമസിന്റെ മാതാവ് നിര്യാതയായി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : സെറിഫെഡ് ചെയര്‍മാനും ബിജെപി ദേശീയ നിർവാഹ സമിതി അംഗവുമായ വിക്ടര്‍ ടി. തോമസിന്റെ മാതാവ് ശോശാമ്മ തോമസ് (96) നിര്യാതയായി. പരേത റാന്നി അത്തിക്കയം വാഴോലില്‍ ചക്കിട്ടയില്‍ പുന്നമൂട്ടില്‍ കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട്. ഭര്‍ത്താവ് കോഴഞ്ചേരി മുളമൂട്ടില്‍ തുണ്ടിയത്ത് കുടുംബാംഗം പരേതനായ തോമസ് മാത്യു (കുഞ്ഞുമോന്‍). മക്കള്‍ – എലിസബത്ത് റോയി (പത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക), അനില്‍ റ്റി. തോമസ് USA (എക്യുമെനിക്കല്‍ ഫോറം വൈസ് ചെയര്‍മാന്‍), ജെസ്സി ബിജു ചെറിയാന്‍, വില്‍സണ്‍ റ്റി. തോമസ് (ഐഒബി റിട്ടയേഡ് സീനിയര്‍ മാനേജര്‍), വിക്ടര്‍ ടി. തോമസ് (പേരങ്ങാട്ട് മഹാ കുടുംബയോഗം പ്രസിഡന്റ്, കോഴഞ്ചേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റ്), സുമിന റെജി, പരേതനായ സുശീല്‍ റ്റി. തോമസ്. മരുമക്കള്‍ – മോള്‍സി റ്റി. സുശീല്‍ (കുന്നിപ്പറമ്പില്‍ നിരണം), മോനി അനില്‍ തോമസ് (കുന്നേല്‍ തുണ്ടഴം), ബിജു ചെറിയാന്‍ (പുത്തന്‍പറമ്പില്‍ തിരുവല്ല), പ്രിയ വില്‍സണ്‍ (ചെമ്പകശ്ശേരി തിരുവനന്തപുരം, അദ്ധ്യാപിക സെന്റ് തോമസ് സ്‌കൂള്‍ മുക്കോല, തിരുവനന്തപുരം), ജ്യോതി വിക്ടര്‍ തേവര്‍ കാട്ടില്‍ (കോഴഞ്ചേരി സെന്റ് തോമസ് എച്ച്എസ്എസ് അധ്യാപിക), റെജി വി. ജോണ്‍ (വാളന്‍ പറമ്പില്‍ ബേബി എസ്റ്റേറ്റ് കനകപ്പലം എരുമേലി), പരേതനായ റോയി നെല്ലിക്കാല തിരുവാതുക്കല്‍ നെല്ലിക്കാല.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുടുംബവഴക്കിനെ തുടർന്ന് കൊലപാതകം; ഇടുക്കിയിൽ അച്ഛനെയും അമ്മയെയും മകൻ കൊലപ്പെടുത്തി

0
നെടുങ്കണ്ടം: ഇടുക്കിയില്‍ മകന്‍ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി. നെടുങ്കണ്ടം എഴുകുംവയലില്‍ ആണ്...

നിയമസംവിധാനത്തെ വെല്ലുവിളിച്ചതിന് നടപടി; കോതമംഗലം സിഐ ഭീഷണി കേസിൽ അർജുൻ ആയങ്കി റിമാൻഡിൽ

0
കൊച്ചി: കോതമംഗലം സി ഐയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ്...

തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇന്ത്യ; സിന്ധു നദീജല കരാർ മരവിപ്പിക്കൽ തുടരുമെന്ന് ഔദ്യോഗിക സ്ഥിരീകരണം

0
ന്യൂഡല്‍ഹി: സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടിയില്‍ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം....

ക്ഷേത്ര ദർശനത്തിനിടെ പോലീസുകാരിയുമായി വാക്കുതർക്കം; എംഎൽഎയുടെ മകൾ മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണം

0
ബംഗളൂരു: കർണാടകയിൽ പൊലീസുകാരിയെ ബിജെപി എംഎൽഎയുടെ മകൾ മർദ്ദിച്ചതായി പരാതി. മാണ്ഡ്യ...