ട്രാക്കിന് സമീപം വീഡിയോ ചിത്രീകരണം ; ട്രെയിൻ ഇടിച്ച് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ : മധ്യപ്രദേശിലെ ഹോഷംഗബാദ് ജില്ലയിൽ റെയിൽവേ ട്രാക്കിൽ വീഡിയോയ്ക്ക് പോസ് ചെയ്യുന്നതിനിടെ 22 കാരൻ ട്രെയിനിടിച്ച് മരിച്ചു. ഇറ്റാർസി-നാഗ്പൂർ റെയിൽ റൂട്ടിലാണ് സംഭവം. പഞ്ജാര കാലാ ഗ്രാമത്തിലെ താമസക്കാരനായ സഞ്ജു ചൗറെ (22) ആണ് മരിച്ചതെന്ന് പത്രോട്ട പോലീസ് സ്റ്റേഷൻ ഇൻചാർജ് നാഗേഷ് വർമ ​​പറഞ്ഞു. “ഇയാൾ ഒരു സുഹൃത്തിനൊപ്പം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അപ്‌ലോഡ് ചെയ്യുന്നതിനായി ഒരു വീഡിയോ ഷൂട്ട് ചെയ്യുന്നതിന് റെയിൽ വെ സ്റ്റേഷനിൽ എത്തിയതായിരുന്നു.

വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ സജ്ജുവിനെ ട്രെയിൻ ഇടിക്കുകയായിരുന്നു.  ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചുവെന്ന് പോലീസ് വ്യക്തമാക്കി. വീഡിയോ എടുക്കുന്നതിന് പിന്നീലൂടെ ഗുഡ്സ് ട്രെയിൻ വരുന്നുണ്ടായിരുന്നു. ട്രെയിൻ തുടർച്ചയായി ഹോണടിച്ചിട്ടും ട്രാക്കിന് സമീപത്തുനിന്ന് മാറാൻ സഞ്ജു തയ്യാറായില്ല. സഞ്ജുവിന്റെ സുഹൃത്ത് പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...