മൂത്രമൊഴിക്കുന്ന ദൃശ്യങ്ങൾ വൈറലായി ; ട്രോളുകളിലെ പരിഹാസം സഹിക്കാനാവാതെ ജീവനൊടുക്കി 28കാരൻ

For full experience, Download our mobile application:
Get it on Google Play

മുംബൈ: റെയിൽ വേ സ്റ്റേഷൻ പരിസരത്ത് മൂത്രമൊഴിക്കുന്ന ദൃശ്യങ്ങൾ വൈറലായി. ട്രോളുകളിലെ പരിഹാസം സഹിക്കാനാവാതെ ജീവനൊടുക്കി 28കാരൻ. 7 പേർക്കെതിരെ കേസ് എടുത്ത് പോലീസ്. മഹാരാഷ്ട്രയിലെ ജാൽനയിലാണ് എംബിഎ ബിരുദധാരിയായ 28കാരൻ ജീവനൊടുക്കിയത്. ഓറംഗബാദ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവാവ് മൂത്രമൊഴിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

പറത്വാഡയിലെ ദോക്മാൽ ഗ്രാമവാസിയായ മഹേഷ് ആദേയാണ് ജീവനൊടുക്കിയത്. എംബിഎ പഠനം പൂർത്തിയാക്കിയ ശേഷം പ‌ഞ്ചായത്തിൽ കരാർ ജോലി ചെയ്യുകയായിരുന്നു മഹേഷ്. അടുത്തിടെ ഇയാൾ ജോലി രാജി വെച്ച് മാതാപിതാക്കളുടെ കൃഷി എറ്റെടുക്കുകയായിരുന്നു. ഔറംഗബാദ് റെയിൽവേ സ്റ്റേഷന്റെ പുതിയ പേര് രേഖപ്പെടുത്തിയ ബോർഡിന് സമീപത്ത് വെച്ച് മഹേഷും സുഹൃത്തും മൂത്രമൊഴിക്കുന്ന വീഡിയോ ഏതാനും യുവാക്കൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിയോട് അപമര്യദയായി പെരുമാറിയ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍

0
മലപ്പുറം: കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിയോട് അപമര്യദയായി പെരുമാറിയ സംഭവത്തില്‍ പ്രതി...

തൃക്കാക്കര മോര്‍ഫിങ് കേസിലെ പ്രതി ശ്രീഹരിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് കൂടുതലായും കണ്ടെടുത്തത് ബന്ധുക്കളുടെയും...

0
കൊച്ചി: തൃക്കാക്കര മോര്‍ഫിങ് കേസിലെ പ്രതി ശ്രീഹരിയുടെ മൊബൈല്‍ ഫോണില്‍ നിന്ന്...

കോൺഗ്രസ് പാർട്ടിയെ അവഹേളിക്കരുതെന്ന് രമ്യ ഹരിദാസ് എംഎൽഎയോട് ആവശ്യപ്പെട്ട് പ്രാദേശിക കോൺഗ്രസ് നേതാവ്

0
തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയെ അവഹേളിക്കരുതെന്ന് രമ്യ ഹരിദാസ് എംഎൽഎയോട്...

എച്ച്.പി.വി. വാക്സിനേഷനിൽ കേരളം പിന്നിൽ

0
കാളികാവ്: രോഗം വന്നശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗം വരുന്നതിന് മുമ്പേ പ്രതിരോധം...