വിധുപ്രതാപിന്റെ ഗാനമേള നാളെ ( 16)

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ നാളെ പ്രശസ്ത പിന്നണി ഗായകന്‍ വിധുപ്രതാപും സംഘവും അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും. ജില്ലാ സ്റ്റേഡിയത്തില്‍ സജ്ജീകരിച്ച ഓഡിറ്റോറിയത്തില്‍ വൈകീട്ട് ഏഴിനാണ് ഗാനമേള ആരംഭിക്കുന്നത്. സിനിമാ സീരിയല്‍ താരങ്ങളായ കോട്ടയം സുഭാഷും, ജോബി പാലായും നാളെ കലാവേദിയിലെത്തും. വൈകീട്ട് നാലിന് ഇരുവരും ചേര്‍ന്നുള്ള തകര്‍പ്പന്‍ കോമഡി മിമിക്രി മഹാമേള അരങ്ങേറും.

നാളെത്തെ പരിപാടി
10.00 ജീവിതശൈലി രോഗങ്ങളും ആയുര്‍വേദവും – സെമിനാര്‍. സംഘാടനം ആരോഗ്യവകുപ്പ് ഐഎസ്എം വിഭാഗം.
11.30 വയോജനക്ഷേമവും സംരക്ഷണവും നിയമം 2007 – സെമിനാര്‍. സംഘാടനം സാമൂഹിക നീതി വകുപ്പ്.
2.30 ഭിന്നശേഷി കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടികളുടെയും ഗ്രൂപ്പുകളുടെയും കലാപരിപാടികള്‍.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ കലാപരിപാടികള്‍.
4.00 കോട്ടയം സുഭാഷും ജോബി പാലായും അവതരിപ്പിക്കുന്ന തകര്‍പ്പന്‍ കോമഡി മിമിക്രി മഹാമേള.
5.30 നാടകം കോഴിപുരാണം. അവതരണം പത്തനംതിട്ട ജില്ല ലൈബ്രറി കൗണ്‍സില്‍.
7.00 പിന്നണി ഗായകന്‍ വിധുപ്രതാപും സംഘവും അവതരിപ്പിക്കുന്ന ഗാനമേള.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....